- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2015
You Searched For "election 2015"
നഗരസഭാ തിരഞ്ഞെടുപ്പ്; പരാജയത്തിന് കാരണക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
10 Nov 2015 3:54 AM GMTമാവേലിക്കര: നഗരസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ നേതാക്കളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. നഗരസഭയിലെ...
ഭരണ ചിത്രം തെളിയാതെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകള്‍
10 Nov 2015 3:46 AM GMTമൂന്നാര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള്‍ ഒപ്പത്തിനോടൊപ്പം എത്തിയതോടെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകളുടെ ഭരണം അനിശ്ചിതത്വത്തില്‍...
വടക്കന്‍ കേരളം: യുഡിഎഫിന് പ്രഹരം
10 Nov 2015 3:24 AM GMTആബിദ്കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വലതിനെ പ്രഹരിച്ചും ഇടതിനെ കൂടുതല്‍ ചുവപ്പിച്ചും വടക്കന്‍ കേരളം. മുസ്‌ലിം കേന്ദ്രങ്ങളില്‍ ഏറക്കുറേ...
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍
9 Nov 2015 1:59 AM GMTരാജ്യത്തു നടന്ന രണ്ടു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍കൊണ്ട് രാഷ്ട്രീയരംഗം ചൂടുപിടിച്ചുനില്‍ക്കുന്ന സന്ദര്‍ഭമാണിത്....
അമിത ആത്മവിശ്വാസം തിരിച്ചടിയായി: ആന്റണി
8 Nov 2015 3:58 AM GMTന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സംഭവിച്ച അടിയൊഴുക്കാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്ന് മുതിര്‍ന്ന...
ഛോട്ടാ രാജന്‍ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍
8 Nov 2015 3:57 AM GMTന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇന്തോനീസ്യയിലെ ബാലിയില്‍ പിടിയിലായ...
കാലക്കേടു മാറി എല്‍ഡിഎഫ്
8 Nov 2015 3:55 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അരികിലെത്തിയ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം ഇടതുക്യാംപിനു പ്രതീക്ഷയേകുന്നു. ...
ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണം: മുഖ്യമന്ത്രി
8 Nov 2015 3:53 AM GMTതിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിലൂടെയുള്ള വളര്‍ച്ച ഗൗരവമായി കാണണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വത്തെ തകര്‍ക്കുന്ന ഭീഷണിയായി...
തെറ്റുതിരുത്തി മുന്നോട്ടുപോവും:വി എം സുധീരന്‍
8 Nov 2015 3:51 AM GMTതിരുവനന്തപുരം: ജനവിധി അംഗീകരിക്കുന്നതായും പോരായ്മകള്‍ പരിശോധിച്ച് തെറ്റുതിരുത്തി മുന്നോട്ടുപോവുമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫിന്...
ജനകീയ കോടതിവിധി ഉമ്മന്‍ചാണ്ടി അംഗീകരിക്കണം: വൈക്കം വിശ്വന്‍
8 Nov 2015 3:49 AM GMTകോട്ടയം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശ തിരഞ്ഞെടുപ്പിലെ ജനകീയ കോടതിവിധി അംഗീകരിച്ച് ഭരണം ഒഴിയണമെന്ന്...
എസ്ഡിപിഐ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം
8 Nov 2015 3:47 AM GMTകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നടത്തിയ മുന്നേറ്റം ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡന്റ്...
സത്യസന്ധതയ്ക്കുള്ള അംഗീകാരം: ഐഎന്‍എല്‍
8 Nov 2015 3:46 AM GMTകോഴിക്കോട്: കോഴപ്പണത്തിന്റെ കൊഴുപ്പും ഭരണത്തിന്റെ സ്വാധീനവും കുത്തിയൊഴുക്കിയിട്ടും യുഡിഎഫിനു കനത്ത പരാജയമേറ്റത് കേരളത്തിലെ പൊതുസമൂഹം പുലര്‍ത്തുന്ന...
എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി: വി മുരളീധരന്‍
8 Nov 2015 3:45 AM GMTതിരുവനന്തപുരം: ബിജെപിയെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. സംസ്ഥാന തലസ്ഥാനത്ത്...
കണ്ണൂരില്‍ കോര്‍പറേഷന്‍ ഭരണം വിമതന്‍ തീരുമാനിക്കും
8 Nov 2015 3:44 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: രൂപീകരണം മുതല്‍ യുഡിഎഫ് ഭരിച്ച കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായി മാറിയപ്പോള്‍ പ്രഥമഭരണം തന്നെ യുഡിഎഫിനു കീറാമുട്ടിയായി. ഈസി...
കൊല്ലത്ത് നേട്ടമുണ്ടാക്കാതെ ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ട്
8 Nov 2015 3:43 AM GMTഅയ്യൂബ് സിറാജ്കൊല്ലം: കൊല്ലത്ത് തുടക്കം മുതല്‍ പാളിയ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലനമുണ്ടാക്കിയില്ല. ബിജെപിക്കെതിരേ...
280 സീറ്റുകളില്‍ മല്‍സരിച്ച ആം ആദ്മിക്ക് എവിടെയും ജയിക്കാനായില്ല
8 Nov 2015 3:41 AM GMTകെ പി ഒ റഹ്മത്തുല്ലതൃശൂര്‍: സംസ്ഥാനത്ത് 280 സീറ്റുകളില്‍ മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് എവിടെയും വിജയിക്കാനായില്ല. എല്ലാ ജില്ലകളിലും പാര്‍ട്ടി...
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ
8 Nov 2015 3:39 AM GMTകോട്ടയം: പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് ഇനി എസ്ഡിപിഐ. ഇവിടെ നാല് സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. ആകെയുള്ള 28...
കോര്‍പറേഷന്‍: രണ്ടിടത്ത് എല്‍ഡിഎഫ് ആശയക്കുഴപ്പത്തില്‍
8 Nov 2015 3:38 AM GMTപി പി ഷിയാസ്തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനു രണ്ടിടത്തും യുഡിഎഫിന് ഒരിടത്തും നേട്ടമുണ്ടായപ്പോള്‍ തലസ്ഥാനത്തടക്കം രണ്ടിടത്ത്...
മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വിജയവും പരാജയവും
8 Nov 2015 3:37 AM GMTകൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ കളത്തിലിറക്കി മല്‍സരിച്ച എല്‍ഡിഎഫിന് ഫലം വന്നപ്പോള്‍ പാതി വിജയം. സിപിഐ നേതാവും...
ഹൈറേഞ്ച് സംരക്ഷണ സമിതി കൂട്ടുകെട്ടില്‍ നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്
8 Nov 2015 3:35 AM GMTഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള കൂട്ടുകെട്ടില്‍ ഇടതുമുന്നണി ഇടുക്കിയില്‍ നില മെച്ചപ്പെടുത്തി. കലഹത്തിനിടയിലും വലിയ പരിക്കില്ലാതെ യുഡിഎഫ്...
കോണ്‍ഗ്രസ് വോട്ട് ചെയ്തു; ബിജെപി അക്കൗണ്ട് തുറന്നു
8 Nov 2015 3:35 AM GMTമഞ്ചേരി: മഞ്ചേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് മറിച്ചു നല്‍കിയതോടെ ബിജെപി അക്കൗണ്ട് തുറന്നു. 7ാം വാര്‍ഡായ മേലാക്കത്താണ്...
യുഡിഎഫിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ
8 Nov 2015 3:33 AM GMTതിരുവനന്തപുരം: സമീപകാല തിരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. 2010ല്‍ ...
സൗഹൃദമല്‍സരം യുഡിഎഫിനെ നാണംകെടുത്തി
8 Nov 2015 3:32 AM GMTമുജീബ് പുള്ളിച്ചോലമലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി തര്‍ക്കത്തിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച മലപ്പുറത്തെ പോരാട്ടം യുഡിഎഫിനെ നാണംകെടുത്തിയെങ്കിലും ...
കാരായിമാര്‍ക്ക് ജയം
8 Nov 2015 3:31 AM GMTകണ്ണൂര്‍: സിബിഐ കോടതിയുടെ പ്രത്യേകാനുമതി വാങ്ങി മല്‍സരിച്ച ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വിജയം. കാരായി രാജന്‍ ജില്ലാ...
വോട്ട് ചോര്‍ച്ച: ലീഗ്- സമസ്ത ബന്ധത്തെ ഉലയ്ക്കും
8 Nov 2015 3:30 AM GMTമലപ്പുറം: ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷനില്‍ മല്‍സരിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയുടെ വോട്ട് ചോര്‍ച്ച മുസ്‌ലിംലീഗും ഇകെ...
വീരേന്ദ്രകുമാറിന്റെ വാര്‍ഡില്‍ പാര്‍ട്ടിക്ക് പരാജയം
8 Nov 2015 3:29 AM GMTകല്‍പ്പറ്റ: ഐക്യ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ വീടിരിക്കുന്ന കല്‍പ്പറ്റ നഗരസഭയിലെരണ്ടാം വാര്‍ഡായ പുളിയാര്‍മലയില്‍ സിപിഐ...
ചരിത്രം തീര്‍ത്ത് എസ്ഡിപിഐ
8 Nov 2015 2:35 AM GMTആബിദ്കോഴിക്കോട്: ഇടതു വലതു മുന്നണികളോടും ബിജെപിയോടും ഇഞ്ചോടിഞ്ചു പോരാടി സംസ്ഥാനത്ത് എസ്ഡിപിഐയുടെ മികച്ച പ്രകടനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കൊല്ലം ...
കൊല്ലം കോര്‍പറേഷനില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു
8 Nov 2015 2:32 AM GMTകൊല്ലം: കേരളത്തില്‍ ആദ്യമായി എസ്ഡിപിഐ ഒരു കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്നു. കൊല്ലം കോര്‍പറേഷനിലെ ചാത്തിനാംകുളം ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി...
കരുത്തുകാട്ടി പൊമ്പിളൈ ഒരുമൈ
8 Nov 2015 2:31 AM GMTതൊടുപുഴ: മൂന്നാര്‍ തോട്ടംതൊഴിലാളി സമര വിജയത്തി ല്‍ നിന്നും ഉയിര്‍കൊണ്ട പൊമ്പിളൈ ഒരുമൈ കന്നിയങ്കത്തി ല്‍ കരുത്തുകാട്ടി ഇരുമുന്നണികളെയും ഞെട്ടിച്ചു....
ഇടതു മുന്നേറ്റം
8 Nov 2015 2:29 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ അടക്കം യുഡിഎഫ് വന്‍ തിരിച്ചടിയാണ്...
ബിജെപി മുന്നേറ്റം തിരിച്ചടിയായി; തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയില്‍
8 Nov 2015 2:27 AM GMTശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചിത്രം വ്യക്തമായപ്പോള്‍ എല്‍ഡിഎഫിനു മേല്‍ക്കൈ നേടാനായെങ്കിലും തിരുവനന്തപുരം നഗരസഭാ ഭരണം...
ഐക്യത്തിന്റെ വിജയം: വിഎസ്
8 Nov 2015 2:26 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അതിഭീകരമായ അഴിമതിഭരണത്തിനും ജനവിരുദ്ധ നടപടികള്‍ക്കും വര്‍ഗീയപ്രീണനത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ...
പരാജയകാരണം പരിശോധിക്കും; ജനവിധിയിലെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളും: മുഖ്യമന്ത്രി
8 Nov 2015 2:25 AM GMTതിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടായ ജനവിധിയിലെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളുമെന്നും ഇപ്പോഴത്തെ ഫലം യുഡിഎഫിന്റെ...
ജനവിധി നല്‍കുന്ന സൂചനകള്‍
7 Nov 2015 8:37 PM GMTഎന്‍ പി ചെക്കുട്ടിഅടിയന്തരാവസ്ഥാ കാലത്തിനു ശേഷം കേരള രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിവന്നത് ഇടതും വലതുമായി വിഭജിച്ചുനിന്ന രണ്ടു രാഷ്ട്രീയ...
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ
7 Nov 2015 10:50 AM GMTകോട്ടയം: ജില്ലയില്‍ എസ്ഡിപിഐ യ്ക്ക് വന്‍ മുന്നേറ്റം. പുതുതായി രൂപീകരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണം തീരുമാനിക്കുന്നത് എസ്ഡിപിഐ. ഇവിടെ നാല്...




