You Searched For "died in Saudi"

കൊവിഡ്: വയനാട് സ്വദേശിനി സൗദിയില്‍ മരിച്ചു

6 Sep 2020 2:41 PM GMT
കൊളവയല്‍ കുടുങ്ങൂര്‍ക്കാരന്‍ വീട്ടില്‍ തദ്ദേവൂസിന്റെ ഭാര്യ മേരി ബേബി(60)യാണ് മരിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയിലായിരുന്നു മേരി.

കൊവിഡ് ചികില്‍സയിലിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

18 July 2020 1:55 PM GMT
പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്.

സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

28 May 2020 12:43 PM GMT
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ചികില്‍സ തേടിയത്.
Share it