Home > cure
You Searched For "cure"
വയനാട്ടില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 152 പേര്‍ക്ക് രോഗമുക്തി
20 Nov 2020 1:17 PM GMT152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
കൊവിഡിനെ അതിജീവിച്ച് 110 വയസ്സുകാരി: മഞ്ചേരി മെഡിക്കല്‍ കോളജിന് അഭിമാന നിമിഷം; സംസ്ഥാനത്ത് കൊവിഡ് വിമുക്തനാവുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി
29 Aug 2020 12:08 PM GMTരണ്ടത്താണി വാരിയത്ത് പാത്തുവാണ് കൊവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് രോഗബാധ; 9 പേര്‍ക്ക് രോഗമുക്തി
18 July 2020 12:47 PM GMTജൂലൈ 17ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വച്ച് നടന്ന ആന്റീജന്‍ ടെസ്റ്റില്‍ 19 പേര്‍ പോസിറ്റീവായി.