Home > covid situation
You Searched For "Covid situation"
കൊവിഡ് സാഹചര്യം; കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി 16ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
13 July 2021 1:13 PM GMTകേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ഈമാസം 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
കൊവിഡ്: കോട്ടയം ജില്ലയിലെ സ്ഥിതി അതീവഗുരുതരം; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
22 April 2021 5:34 AM GMTകോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന നിര്‍ദേശിച...
പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും; കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ `
24 Jan 2021 8:56 AM GMTപരിചയം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന്...
കൊവിഡ് പ്രതിസന്ധി: എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
24 Nov 2020 3:58 AM GMTരാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ചിലത് അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ...
കൊവിഡ്: കര്‍ണാടകയില്‍ കര്‍ശനനിയന്ത്രണങ്ങള്‍; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ, ഇന്ന് മാത്രം വൈറസ് സ്ഥിരീകരിച്ചത് 918 പേര്‍ക്ക്
27 Jun 2020 4:16 PM GMTബംഗളൂരുവില്‍ മൂന്ന് ഉള്‍പ്പെടെ സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കര്‍ണാടകയിലെ മരണസംഖ്യ 191 ആയി.