You Searched For "Couple arrested with liquor"

വീട്ടിൽ ചാരായവാറ്റ്; 11 ലിറ്റർ ചാരായവുമായി ദമ്പതികൾ അറസ്റ്റിൽ

3 May 2020 7:30 AM GMT
ഗ്യാസ് അടുപ്പിൽ കുക്കറിലാണ് ചാരായം വാറ്റിയിരുന്നത്. വീട്ടിലെ പരിശോധനയിൽ 10 ലിറ്റർ ചാരായവും ബാരലിലും കുടങ്ങളിലുമായി 500 ലിറ്റർ വാഷും കണ്ടെടുത്തു.
Share it