Top

You Searched For "corona virus "

ലോക്ഡൗണ്‍: പോലിസ് അതിക്രമം വർധിക്കുന്നു; രണ്ട് പേർ കൊല്ലപ്പെട്ടു

28 March 2020 12:18 PM GMT
രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

പൊരുതാനാവില്ലെങ്കില്‍ പ്രതിരോധിക്കാം; ഇത് വിയറ്റ്‌നാം മാതൃക

28 March 2020 10:46 AM GMT
ഇതുവരെ 153 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുമില്ല.

കൊറോണ ലോക്ഡൗൺ: സ്ത്രീകളും കുട്ടികളും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതായി റിപോർട്ട്

28 March 2020 8:51 AM GMT
കൊറോണ വൈറസ് വ്യാപനം മാരകമായി മുന്നേറുന്ന അമേരിക്കയില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി മടങ്ങിയ യുവാവിന് പോലിസിന്റെ ക്രൂരമര്‍ദനം

28 March 2020 7:37 AM GMT
പുറത്തും നടുവിനും കൈകാലുകളിലുമായി 28ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.

കൊവിഡ് 19: അമേരിക്കയില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്‌

28 March 2020 7:12 AM GMT
രോഗവ്യാപനം തീവ്രമാകുമ്പോള്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക.

ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികം; രാജ്യത്തെ ലോക്ക്ഡൗണിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്

28 March 2020 6:39 AM GMT
രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

37 രാജ്യങ്ങള്‍ക്ക് കൂടി മെഡിക്കല്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ക്യൂബ

28 March 2020 5:06 AM GMT
നിലവില്‍ 59 രാജ്യങ്ങള്‍ക്ക് ക്യൂബ മെഡിക്കല്‍ സഹായം നല്‍കുന്നുണ്ട്

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയണം

28 March 2020 4:45 AM GMT
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്

കൊവിഡ് 19ല്‍ നിന്ന് രോഗമുക്തനായി ഹുഡ്‌സണ്‍ ഒഡോയി

28 March 2020 4:38 AM GMT
ഇംഗ്ലണ്ട് താരമായ ഒഡോയിക്കാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്.

കൊറോണ വൈറസ് ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചെന്ന് ഐഎംഎഫ് മേധാവി

28 March 2020 4:00 AM GMT
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമത്.

ബ്രിട്ടന്‍ ആരോഗ്യ മന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

28 March 2020 3:48 AM GMT
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

കൊറോണ വൈറസിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു

28 March 2020 3:41 AM GMT
ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്.

യാത്ര സൗകര്യങ്ങളിലും വിലക്ക്: കുവൈത്തിൽ നടപടികൾ ശക്തിപ്പെടുത്തുന്നു.

28 March 2020 3:06 AM GMT
സാമൂഹിക വ്യാപനത്തി​ന്റെ സാധ്യത അനുഭവപ്പെട്ടാൽ കുവൈത്ത് പൂർണ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന

ലോകത്താകെ മരിച്ചവരുടെ എണ്ണം 27,352 ആയി; ഇറ്റലിയില്‍ റെക്കോര്‍ഡ് മരണ നിരക്ക്

28 March 2020 2:27 AM GMT
ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 104,142 ആയി.

പിഎഫ് ആനുകൂല്യം: തൊഴിലാളികൾക്ക് ആശ്വാസമാകും

28 March 2020 2:04 AM GMT
പ്രതിമാസ പിഎഫ് വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും.

താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ്

28 March 2020 1:49 AM GMT
ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

കണ്ണൂരില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ; ഇരുവരുമെത്തിയത് ദുബയില്‍ നിന്ന്

27 March 2020 3:54 PM GMT
കണ്ണൂര്‍: ദുബയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതാ...

ഇന്ത്യയില്‍ കൊറോണ പരിശോധന നടത്തുന്ന അമ്പത് പേരില്‍ ഒരാള്‍ക്ക് രോഗം

27 March 2020 1:10 AM GMT
ഇന്ത്യയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത

ഖത്തറില്‍ 12 പേര്‍ക്കുകൂടി കൊറോണ; രണ്ടുപേരുടെ രോഗം ഭേദമായി

26 March 2020 7:59 PM GMT
ആകെ 43 പേര്‍ക്കാണ് ഇതിനകം രോഗം മാറിയത്.

കൊറോണ: ഓരോ കുടുംബത്തിനും 3000 രൂപ വീതം നല്‍കണം; എസ് ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

26 March 2020 5:31 PM GMT
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അ...

കൊറോണ: ലോകജനതയുടെ അഭ്യര്‍ഥനയ്ക്ക് നാം മറുപടി നല്‍കണം; ജി- 20 ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ്

26 March 2020 5:00 PM GMT
മഹാമാരിയെ പ്രതിരോധിക്കുന്നതിനു എത്രയും വേഗം വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തികസഹകരണം നല്‍കണം. കൊവിഡ്- 19 മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം അടിയന്തരമായി ലഭ്യമാക്കണം.

ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ നടപടികള്‍

26 March 2020 2:57 AM GMT
അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ നടത്തിയ 20 കടകള്‍ക്കെതിരേ നടപടിയെടുത്തു

സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ അ​ട​ച്ചു

25 March 2020 5:45 AM GMT
കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു.

കൊറോണ: അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ നിരീക്ഷണത്തില്‍

24 March 2020 5:52 PM GMT
ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായും ആരോപണമുണ്ട്

കരുതലോടെ കച്ചവടം: കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

24 March 2020 9:00 AM GMT
കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കോന്നിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1180 പേർ

24 March 2020 7:00 AM GMT
അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ അനുസരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.

കൊവിഡ് 19: സംസ്ഥാനത്ത് ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

24 March 2020 4:45 AM GMT
കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും

23 March 2020 4:30 PM GMT
കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നു

23 March 2020 4:30 PM GMT
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു.

വെള്ളമില്ലേ? 15 കിലോലിറ്റർ കാനിൽ സൗജന്യമായി വെള്ളമെത്തും

23 March 2020 3:00 PM GMT
പണം നൽകിയാൽ അവശ്യ സാധനങ്ങളും ലഭ്യമാക്കും. ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

കൊവിഡ് 19: കേരളത്തിൽ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍

23 March 2020 1:00 PM GMT
അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. ആവശ്യ സാധനലഭ്യത ഉറപ്പാക്കും. പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം മുടങ്ങില്ല. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി

23 March 2020 10:15 AM GMT
പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

സംസ്ഥാനത്തെ ബാറുകൾ പൂട്ടിയിടും; കാസർകോഡ് ജില്ല അടച്ചിടും, മൂന്ന് ജില്ലകൾക്ക് ഭാഗീക ലോക്ക്ഡൗൺ

23 March 2020 7:45 AM GMT
കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ

23 March 2020 7:15 AM GMT
ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം.

കൊറോണ: കണ്ണൂരില്‍ ഹോം ഐസൊലേഷനിലുള്ളവരുടെ എണ്ണം 6000 കവിഞ്ഞു

22 March 2020 4:15 PM GMT
കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6100 ആയി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നു...
Share it