Home > cheriyan philip
You Searched For "cheriyan philip"
പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല:ചെറിയാന്‍ ഫിലിപ്പ്
7 April 2022 6:59 AM GMT20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള മടങ്ങിയത് സിപിഎമ്മിന്റെ കപട സ്‌നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചീങ്കണ്ണികളെന്ന് ചെറിയാന്‍ ഫിലിപ്പ്; ചെറിയാനെ കോണ്‍ഗ്രസുകാരനായി കണ്ടാല്‍ മതിയെന്ന് വിജയരാഘവന്‍
29 Oct 2021 11:51 AM GMTമന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ ഭയമാണ്. സിഎം രവീന്ദ്രന്‍ സൂപ്പര്‍ സിഎം കളിക്കുകയാണ്
ഇനി കോണ്‍ഗ്രസില്‍; അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്നെന്നും ചെറിയാന്‍ ഫിലിപ്പ്
29 Oct 2021 9:26 AM GMTഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍...
ചെറിയാന്‍ ഫിലിപ്പിന് സ്വാഗതം; 20 കൊല്ലം സിപിഎമ്മിനൊപ്പം നിന്നിട്ടും അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും എകെ ആന്റണി
29 Oct 2021 6:24 AM GMTകോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് ചെറിയാന്‍ ഫിലിപ്പ് എകെ ആന്റണിയെ സന്ദര്‍ശിച്ചത്. സിപിഎമ്മിനൊപ്പം നിന്നെങ്കിലും അവിടെ കുടുംബ ബന്ധം...
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങും; പ്രഖ്യാപനം നാളെ രാവിലെ തിരുവനന്തപുരത്ത്
28 Oct 2021 11:08 AM GMTനാളെ രാവിലെ 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ രാവിലെ 11ന് സന്ദര്‍ശിച്ചതിന് ശേഷമാവും...
'അടിയൊഴുക്കുകള്‍' എന്ന ഗ്രന്ഥരചനയിലാണ്; ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ്
8 Oct 2021 6:27 AM GMTഖാദി വില്‍പ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്. കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്‌സ് തന്റെ സിദ്ധാന്തങ്ങള്‍...
ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ്
19 April 2021 6:41 AM GMTതിരുവനന്തപുരം: ഇടതുപക്ഷത്തുള്ള ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ വ്യവസ്ഥകള്‍ വ...