Top

You Searched For "amith shah"

സഫൂറ സര്‍ഗര്‍ ഉള്‍പ്പടെ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണം; അമിത് ഷാക്ക് അന്താരാഷ്ട്ര സംഘടനകളുടെ കത്ത്

4 Jun 2020 4:47 AM GMT
മനുഷ്യാവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന, ഭിന്നാഭിപ്രായവും മാധ്യമ സ്വാതന്ത്ര്യവും തടയുന്ന യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം നിരന്തരമായി ദുരുപയോഗം ചെയ്യുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച തുറന്ന കത്തില്‍ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് ഹരിദ്വാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് തിരികെയെത്തിച്ചത് 1800 തീര്‍ത്ഥാടകരെ; കരുക്കള്‍ നീക്കിയത് അമിത്ഷായും ഗുജറാത്ത് മുഖ്യമന്ത്രിയും

3 April 2020 11:39 AM GMT
തങ്ങളുടെ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന ഡല്‍ഹി തബ്‌ലീഗ് ജമാഅത്ത് നേതാക്കളുടെ മാര്‍ച്ച് 25ലെ അപേക്ഷ നിരസിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് 1800 പേരെ ഹരിദ്വാറില്‍ നിന്ന് ഗുജറാത്തിലേക്ക് തിരികെയെത്തിച്ചത്

രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ സംരക്ഷണയിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

1 March 2020 9:28 AM GMT
മുംബൈ ആക്രമണത്തിനു ശേഷം എന്‍എസ്ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി ഷാ അറിയിച്ചു.

കെജ്രിവാള്‍ സര്‍ക്കാര്‍ നുണയന്മാരുടെ പട്ടികയില്‍ മുന്നില്‍; പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

26 Jan 2020 3:33 PM GMT
2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടി. ആ വിജയം ആവര്‍ത്തിമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്ന് അമിത് ഷാ

18 Jan 2020 2:38 PM GMT
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന ദലിതർക്കെതിരേ നീങ്ങുന്നതിൽ നിങ്ങൾക്കെന്താണ് നേട്ടം?.

പൗരത്വ ഭേദഗതി ബില്ല്: അമിത് ഷായ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍

10 Dec 2019 5:07 AM GMT
ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത തേടുമെന്നും യുഎസ് സിഐആര്‍എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി

ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്

5 Dec 2019 8:55 AM GMT
ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച 'വിചിത്രമായ യാദൃച്ഛികത'യെന്ന് അമിത് ഷാ; ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

3 Dec 2019 11:45 AM GMT
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഓഫിസിലേക്ക് സുരക്ഷാസേനയുടെ പരിശോധനയില്ലാതെ അഞ്ചംഗ സംഘം കാറുമായെത്തിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവി കിട്ടിയത് അമിത് ഷായുടെ ഇടപെടലില്‍; ലക്ഷ്യം ബംഗാള്‍

15 Oct 2019 3:52 AM GMT
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാംഗുലി ന്യൂഡല്‍ഹിയില്‍ തങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി തിരിച്ചെത്തിയ അമിത് ഷായുമായി പലതവണ ചര്‍ച്ച നടത്തിയാണ് മുംബൈയിലേക്കു പോയത്.

മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

24 Sep 2019 1:44 AM GMT
ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ പ്രതികാര നടപടി വീണ്ടും. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്ന തിരഞ്ഞെടുപ്പു കമ്മിഷണര്‍ അശോക് ലവാസയെയാണ് ഇക്കുറി ലക്ഷ്യമിട്ടിരിക്കുന്നത്.

ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പോപുലര്‍ ഫ്രണ്ട്

23 Aug 2019 2:52 PM GMT
രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്ന സംഭവവികാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്കും പാഠങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും വംശഹത്യകളും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ക്രിമിനലുകള്‍ക്കുപോലും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി ചിദംബരം തന്നെയാണ് ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു

'ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണോ?'; കശ്മീരിലെ കൂട്ട അറസ്റ്റില്‍ ആഞ്ഞടിച്ച് പ്രിയങ്ക

18 Aug 2019 10:20 AM GMT
15 ഓളം ദിവസങ്ങളായി മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരില്‍ തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണെന്ന് മോദിഷാ സര്‍ക്കാര്‍ കരുതുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.

നാഗാലാന്റ്: 371 എ വകുപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി

7 Aug 2019 2:43 PM GMT
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഈ രീതി നാഗാലാന്റില്‍ നടത്താന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി നിലകൊള്ളും-ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമന നിയമസഭയില്‍ പറഞ്ഞു

യുഎപിഎ: അമിത് ഷാ വിശദീകരിച്ചു; കോണ്‍ഗ്രസ് തലകുലുക്കി

2 Aug 2019 11:17 AM GMT
യുഎപിഎ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ വോട്ടിനിടും മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ചോദ്യം കോണ്‍ഗ്രസിനു നേരെ തൊടുത്തുവിട്ടു.

മോദിയെയും അമിത് ഷായെയും കണ്ടു; അബ്ദുല്ലക്കുട്ടിയുടെ ബിജെപി പ്രവേശനം ഉടനുണ്ടായേക്കും

24 Jun 2019 5:02 PM GMT
കുറച്ചുകാലമായി കുടുംബസമേതം മംഗലാപുരത്താണ് അബ്്ദുല്ലക്കുട്ടിയുടെ താമസം

അഞ്ച് മന്ത്രിസഭാ സമിതികൾ കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; എല്ലാ സമിതികളിലും അമിത് ഷാ

6 Jun 2019 7:52 AM GMT
ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിൽ മാത്രമാണ് മോദി അംഗമായുള്ളത്.

അമിത് ഷായുടെ റാലിക്കിടെ പരക്കെ അക്രമം; വാഹനങ്ങള്‍ക്ക് തീയിട്ടു

15 May 2019 2:17 AM GMT
താന്‍ ദൈവമാണെന്നും ഒരു പ്രതിഷേധം പോലും പാടില്ലെന്നുമാണോ അമിത് ഷാ കരുതുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചു

കേരളത്തിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് അമിത് ഷാ

8 April 2019 11:23 AM GMT
അതേസമയം, ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുകും; ചെലവ് 30,000 കോടി...!

11 March 2019 4:21 PM GMT
യുവാക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടികളും ഡിജിറ്റല്‍ പ്രചാരണത്തിനു 3-4 ശതമാനം ചെലവഴിച്ചിരുന്നിടത്ത് 10 ശതമാനം വരെയാക്കി ഉയര്‍ത്തും

പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി; അമിത്ഷായും യോഗിയും കേരളത്തിലേക്ക്

12 Feb 2019 11:23 AM GMT
ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ടുവരെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.

രാമക്ഷേത്രം യഥാസ്ഥാനത്ത് തന്നെ നിര്‍മിക്കും; രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ

2 Feb 2019 4:28 PM GMT
എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ഷായുടെ പ്രതികരണം.

അമിത്ഷാ ആശുപത്രിവിട്ടു

20 Jan 2019 8:03 AM GMT
നെഞ്ച്‌വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട അമിത്ഷായെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും; തടസ്സം കോണ്‍ഗ്രസെന്ന് അമിത് ഷാ

11 Jan 2019 1:16 PM GMT
അയോധ്യയില്‍ എവിടെയാണോ ക്ഷേത്രമുണ്ടായിരുന്നത് അവിടെത്തന്നെയാവും പുതിയ ക്ഷേത്രവും.
Share it