Top

You Searched For "adivasi"

സംവരണവിരുദ്ധ നിലപാട് ബിജെപിയുടെ 'വിചാരധാര' : കൊടിക്കുന്നില്‍ സുരേഷ്

10 Feb 2020 1:20 PM GMT
ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് ഈ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുല്‍ രോഹ്തഗി, പിഎസ് നരസിംഹയും വഴി വെളിവായത്.

ആദിവാസികള്‍ക്കൊപ്പം ജീവിച്ചാണ് രാജാവായ രാമന്‍ മര്യാദാപുരുഷോത്തമനായത്- ആദിവാസി കാര്‍ഡുമായി മോദിയുടെ പുതിയ അങ്കം

3 Dec 2019 9:26 AM GMT
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ കുന്തിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ആദിവാസി ഭൂരിപക്ഷ പ്രദേശമാണ് കുന്തി.

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നുണ്ടെന്ന് എകെ ബാലന്‍

31 Oct 2019 12:15 PM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപരവും സാമൂഹികവുമായ ഒറ്റപ്പെടലാണ് ആദിവാസി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി പോകാനുള്ള പ്രധാന കാരണം

ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ മൂലം കിടപ്പാടം നഷ്ടപ്പെട്ട ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

24 Oct 2019 6:23 AM GMT
1000 മുതല്‍ 1700 ഏക്ര ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദിവാസികളടക്കമുള്ള കര്‍ഷകരാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്‌

എബിവിപി യൂനിയനെ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത്-ഇടത്-ആദിവാസി സഖ്യത്തിന് മിന്നും വിജയം

27 Sep 2019 4:59 PM GMT
ആയിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി എഎസ്എ, എസ്എഫ്‌ഐ, ഡിഎസ്‌യു, ടിഎസ്എഫ് സഖ്യത്തില്‍ നിന്നുള്ള അഭിഷേക് നന്ദന്‍ പ്രസിഡന്റായി. ഈ സഖ്യത്തിന്റെ തന്നെ ഭാഗമായ എന്‍ ശ്രീചരണ്‍ വൈസ് പ്രസിഡന്റും ഗോപി സ്വാമി ജനറല്‍ സെക്രട്ടറിയുമായി.

പിഎം ബഷീറിനെതിരേ എസ്‌സി എസ്ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി; ഒത്തുതീർപ്പാക്കാൻ പോലിസ് ശ്രമം

30 July 2019 12:24 PM GMT
നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി നടപ്പിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി എകെ ബാലൻ

3 July 2019 10:14 AM GMT
രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ദലിത് കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് എന്ത് ആനുകൂല്യം നൽകാൻ കഴിയുമെന്ന കാര്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കുമെന്നും മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ദലിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പിന് വരുമാന പരിധി; ഭരണഘടനാ വിരുദ്ധ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

2 July 2019 1:28 PM GMT
ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി വരുമാന പരിധി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ദലിത് വിദ്യാർഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനാണ് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത്.

കിഷന്‍ഗഞ്ചിലെ മുസ്‌ലിം-ആദിവാസി സംഘര്‍ഷം: യാഥാര്‍ത്ഥ്യം ഇതാണ്

7 Jun 2019 11:48 AM GMT
എന്നാല്‍ ഈദ് ദിനത്തില്‍ ഈദ് ഗാഹിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ പ്രവേശിച്ച ആദിവാസികള്‍ രാമന്റെ ചിത്രമമുള്ള കൊടി ഉയര്‍ത്തി ആചാര പൂജകള്‍ തുടങ്ങി. ഇതു തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും ഈദ്ഗാഹിലേക്ക് അതുവഴി പോയവര്‍ക്കും നേരെയാണ് ആദിവാസികള്‍ അമ്പെയ്തത്.

ദലിത് പ്രവര്‍ത്തകനെ മാവോവാദിയാക്കി പോലിസ് തട്ടിക്കൊണ്ടുപോയി

29 May 2019 9:53 AM GMT
കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി തറക്കല്ലിട്ട മണ്ഡല്‍ അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിനാണ് ദലിത് ആക്ടിവിസ്റ്റ് നരേഷ് ഭുയന്‍ നേതൃത്വം നല്‍കിയത്

ജസ്റ്റിസ് ഫോര്‍ പായല്‍ തദ്‌വി: നായര്‍ ആശുപത്രിയില്‍ ആയിരങ്ങളുടെ പ്രതിഷേധം

29 May 2019 7:22 AM GMT
തദ്‌വിയുടെ അമ്മ അബേധയുടേയും ഭര്‍ത്താവ് ഡോക്ടര്‍ സല്‍മാന്റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു

ഉത്തരേന്ത്യയിലെ കാർഷിക ഗ്രാമങ്ങൾ വിഴുങ്ങി അദാനി

26 May 2019 6:35 AM GMT
2016 ഡിസംബറിലും 2017 മാർച്ചിലും ജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും പദ്ധതിക്ക് എതിരായിരുന്നു പൊതുജനാഭിപ്രായം. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഭൂമി പിടിച്ചെടുത്തത്. കൃഷിസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തു.

ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍

19 May 2019 10:33 AM GMT
കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിൽ കരിമ്പ ആദിവാസി ഊരിന് സമീപം ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റിലപാറ പന്ന്യമല സ്വദേശി ഹ...

ഇവർ ആകാശവും മണ്ണും നഷ്ടപ്പെട്ടവർ

1 May 2019 8:19 AM GMT
ഹാരിസന്റെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നവര്‍ ആദിവാസികളെ അടിച്ചിറക്കുന്നു

തൊവരിമലയില്‍ നിന്ന് പോലിസ് തല്ലിയോടിച്ച ആദിവാസികള്‍ സമരവുമായി കലക്ടറേറ്റിന് മുന്നില്‍

24 April 2019 1:35 PM GMT
സമരത്തിനെതിരായ പോലിസ് നടപടി വാര്‍ത്തയാകാതിരിക്കാനും പോലിസ് ശ്രമം നടത്തിയിരുന്നു. സമരഭൂമിയിലേക്കെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ പോലിസ് സമരം ചെയ്തവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു.

വനാവകാശ നിയമം: 10 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

20 Feb 2019 3:46 PM GMT
ന്യൂഡല്‍ഹി: 2006ല്‍ പാര്‍ലമെന്റ്് പാസാക്കിയ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നു ഒഴിപ്പിക്കാന്‍...

ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: കോണ്‍ഗ്രസ് നേതാവ് ജോര്‍ജിനെ സസ്‌പെന്റു ചെയ്തു- മുല്ലപ്പള്ളി രാമചന്ദ്രന്‍

30 Jan 2019 5:28 AM GMT
അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ടിയില്‍ നിന്നും എന്നന്നേക്കുമായി അദ്ദേഹത്തെ പുറത്താക്കും.കുറ്റം ചെയ്തവന്‍ എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

30 Jan 2019 5:24 AM GMT
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഒ ...

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയാല്‍ തടയും: ആദിവാസി സ്ത്രീ കൂട്ടായ്മ

8 Jan 2019 10:34 AM GMT
യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധയജ്ഞം സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരിവിനെതിരേ നിയമനടപടി സ്വീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.

അഗസ്ത്യാര്‍കൂടത്തിലും സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധം

7 Jan 2019 2:02 AM GMT
അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധിയുണ്ടാവുമെന്നാണ് കാണി വിഭാഗത്തിന്റെ വാദം.

ആദിവാസികള്‍ വായിക്കുന്നതിനെ ഭയക്കുന്നതാര്?

23 Dec 2018 5:36 AM GMT
നിലമ്പൂരിനടുത്ത് ഊര്‍ക്കാട്ടിരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ പ്രദേശത്ത് മിത്ര ജ്യോതി എന്ന സന്നദ്ധ സംഘടനയാണ് ആദിവാസികളുമായി ചേര്‍ന്ന് ഒരു വായനശാല സ്ഥാപിക്കുന്നത്. ഗദ്ദികയെന്നു പേരിട്ട ലൈബ്രറിയുടെ ഉദ്ഘാടന കര്‍മം കഴിഞ്ഞ ഡിസംബര്‍ 8നു നിശ്ചയിച്ചു. ഉദ്ഘാടന പരിപാടിക്ക് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളുണ്ടായി.

ശബരിമല വനത്തിലെ ആദിവാസികളെ സിപിഐ എം ദത്തെടുത്തു

27 May 2017 12:39 PM GMT
ചാലക്കയം: ശബരിമല ഉള്‍വനങ്ങളില്‍ താമസിക്കുന്ന 58 ആദിവാസി കുടുംബങ്ങളെ സിപിഐ എം റാന്നി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദത്തെടുത്തു. ചാലക്കയം ആദിവാസി...

ആദിവാസികള്‍ക്ക് ചികില്‍സാ നിഷേധം തുടര്‍ക്കഥ; വയനാട്ടില്‍ ആദിവാസി വീട്ടമ്മ പ്രസവിച്ചത് ഓട്ടോറിക്ഷയില്‍

11 May 2016 3:38 AM GMT
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ആദിവാസികളായ ഗര്‍ഭിണികള്‍ വഴിയരികിലും വാഹനത്തിലും പ്രസവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഇന്നലെ ആശുപത്രിയിലേക്കുള്ള...

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് കുടിയിറക്ക് ഭീഷണി

20 March 2016 4:13 AM GMT
ജെസി എം ജോയ്മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പട്ടയഭൂമിയില്‍ നിന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് കുടിയിറക്കു ഭീഷണി. തത്തേങ്ങലം കല്‍ക്കണ്ടി ...

കടലും വിമാനവും കാണാന്‍ കാടിറങ്ങി അവര്‍ വന്നു

4 March 2016 3:28 AM GMT
കോഴിക്കോട്: പുറംലോകവുമായി യാതൊരുബന്ധവുമില്ലാത്ത ഒരുകൂട്ടം പേര്‍ നഗരവും കടലും വിമാനവും കാണാന്‍ കാടിറങ്ങി. നെടുങ്കയം വനമേഖലയിലെ ഉള്‍ക്കാട്ടില്‍...

ചത്തിസ്ഗഡിലെ ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അന്വേഷിക്കണം: ആംനസ്റ്റി

28 Jan 2016 6:54 AM GMT
റാഞ്ചി; രണ്ട് ആഴ്ച മുമ്പ് ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ് ചത്തിസ്ഗഡ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ...

നഗരിക്ക് വേറിട്ട കാഴ്ചയൊരുക്കി ആദിവാസി കലാസന്ധ്യ

26 Nov 2015 4:19 AM GMT
തിരുവനന്തപുരം: ആദിവാസിസമൂഹത്തിന്റെ നൃത്തവും പാട്ടും ഭക്ഷ്യവിഭവങ്ങളുമായി തലസ്ഥാനനഗരിയുടെ മാനവീയം വീഥയില്‍ 'സംയോജിത' കലാസാംസ്‌കാരികസന്ധ്യ അരങ്ങേ റി....

ആദിവാസി വനിതകളെ പോലിസ് മാനഭംഗപ്പെടുത്തി

3 Nov 2015 3:52 AM GMT
റായ്പൂര്‍: ഛത്തിസ്ഗഡില്‍ പോലിസുകാര്‍ ആദിവാസി വനിതകളെ മാനഭംഗപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ബിജാപൂര്‍ ജില്ലയിലെ പെഡ്ഡഗലൂര്‍,...
Share it