Top

You Searched For "Water"

ഈ സമരം കുട്ടിക്കളിയല്ല

25 Nov 2019 12:21 PM GMT
പാലക്കാട് പത്തിരിപ്പാല എസ് ബി എസ് യുപി സ്‌കൂളിലെ കുട്ടികള്‍ കുടിവെള്ളത്തിനായി തെരുവിലിറങ്ങിയപ്പോള്‍

രാജ്യത്തെ അഞ്ച് കോടിയോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി

21 Nov 2019 12:01 PM GMT
ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്ന 256 ജില്ലകളില്‍ ബോധവത്കരണത്തിനും ശുദ്ധജല വിതരണത്തിനായും 2016 മാര്‍ച്ചില്‍ നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം 1000 കോടി രൂപ നീക്കിവെച്ചിരുന്നതായും മന്ത്രി പറഞ്ഞു.

വെള്ളം നിറഞ്ഞുകിടന്ന പാറമടയില്‍ വീണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

4 Sep 2019 4:30 AM GMT
അയ്യംമ്പുഴ പോട്ട കൂനാംപാറയില്‍ വീട്ടില്‍ ഷാജി(50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മേയാന്‍ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഷാജി കാല്‍ വഴുതി വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു പാറമടയിലേക്ക് വീഴുകയായിരുന്നു .രാത്രി ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതല്‍ നടത്തിയ അന്വേഷണത്തില്‍ പാറമടയില്‍ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു.കോതമംഗലത്തെ ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ദര്‍ അടങ്ങുന്ന സ്‌കൂബ ടീമിന്റ നേതൃത്വത്തില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്

യുവാവ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

2 Aug 2019 6:27 PM GMT
തിരൂര്‍ കാളാട് സ്വദേശി 24കാരനായ റഫീഖുദ്ധീനാണ് മരിച്ചത്.

വെള്ളക്കെട്ടില്‍ വീണ് മരിച്ചു

22 July 2019 2:32 PM GMT
രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന്‍ കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു.

ജല അതോറിറ്റിയില്‍ ആഭ്യന്തര മിന്നല്‍ പരിശോധന;'ഓപറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ്'

18 July 2019 7:35 PM GMT
90 വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകളിലും ഒരേ സമയമാണ് പരിശോധനയ്ക്കു തുടക്കമായത്. രാവിലെ പത്തിനു തുടങ്ങിയ മിന്നല്‍പരിശോധന വൈകീട്ട് അഞ്ചു വരെ നീണ്ടു. വിവിധ ജില്ലകളില്‍നിന്നുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ 90 പരിശോധനാ സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചത്.

യുപിയില്‍ മലിനജലം കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; 52 കുട്ടികള്‍ ആശുപത്രിയില്‍

17 July 2019 4:05 PM GMT
വെള്ളം കുടിച്ചതിനുശേഷം ഛര്‍ദിയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അലിഗഡിലെ സാല്‍ഗവാന്‍ ഗ്രാമത്തിലായിരുന്നു സംഭവം.

കുടിനീരിനായി കൈയാങ്കളി; മുംബൈയില്‍ യുവതിയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

29 Jun 2019 3:24 PM GMT
മുംബൈയിലെ പടിഞ്ഞാറന്‍ ഖാര്‍ മേഖലയിലായിരുന്നു സംഭവം. മുംബൈയില്‍ കനത്ത മഴ പെയ്‌തെങ്കിലും പൊതുടാപ്പുകളില്ലാത്ത ഇടങ്ങളില്‍ ഇപ്പോഴും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്.

രണ്ട് കുടം വെള്ളത്തിനായി 10 വയസ്സുകാരന്റെ 14 കിലോമീറ്റര്‍ ദുരിതയാത്ര

22 Jun 2019 7:21 AM GMT
ഔറംഗബാദ്-ഹൈദ്രാബാദ് എക്‌സ്പ്രസിലാണ് കുടിവെള്ളത്തിനായുള്ള ഇവരുടെ യാത്രയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 7000 ഗ്രാമീണരെ വരള്‍ച്ച് ബാധിച്ചതായും ഒരുകുടം വെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

220 കോടി ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം; 420 കോടി പേര്‍ക്ക് കക്കൂസില്ല

19 Jun 2019 11:05 AM GMT
ഐക്യരാഷ്ട്ര സഭയുടെ പുതിയ കണക്കുകള്‍ പുറത്ത്

അമ്മ കുടിവെള്ളം തേടിപ്പോയി; യുഎസ് മരുഭൂമിയില്‍ ഇന്ത്യക്കാരിയായ ആറു വയസ്സുകാരി ദാഹിച്ച് മരിച്ചു

15 Jun 2019 12:54 PM GMT
ബുധനാഴ്ച്ച ആരിസോണയിലെ ലൂക്കേവില്ലയിലെ മരുഭൂമിയിലാണ് ഏഴാം വയസ്സിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഗുരുപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് അതിര്‍ത്തി സുരക്ഷാ സേനാ വ്യക്തമാക്കി.

പൂച്ചകള്‍ക്കും പക്ഷികള്‍ക്കും വെള്ളം; മാതൃകയാക്കാം, ഈ കുരുന്നുമനസ്സുകളെ

27 March 2019 7:22 AM GMT
മണ്‍ചട്ടികള്‍ക്ക് നിറം പൂശി വെള്ളം നിറച്ച് കിളി കുളിക്കുളം എന്നെഴുതി പച്ചക്കറി തോട്ടത്തോട് ചേര്‍ന്ന് മണ്‍ പൈപ്പുകളിലും മറ്റുമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്

പുല്‍വാമ: കടുത്ത നടപടിയുമായി ഇന്ത്യ; പാകിസ്താനുമായി നദീജലം പങ്കുവയ്ക്കില്ല

21 Feb 2019 4:36 PM GMT
രവി,സത്‌ലജ്, ബിയാസ് നദികളിലെ വെള്ളം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ചുവിടും.

കുടിവെള്ള പദ്ധതി: കേന്ദ്രഫണ്ട് കുറച്ചു

2 May 2016 7:49 PM GMT
തിരുവനന്തപുരം: ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്....

കടല്‍വെള്ളം ശുദ്ധീകരിക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി

30 April 2016 5:12 AM GMT
കൊച്ചി: സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

വരള്‍ച്ച: ഉന്നതതല യോഗം നാളെ

27 April 2016 3:26 AM GMT
തിരുവനന്തപുരം: കടുത്ത വരള്‍ച്ചയില്‍ സംസ്ഥാനത്തു കുടിവെള്ളക്ഷാമം അതിരൂക്ഷമായതോടെ പരിഹാരമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍: അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയുന്നു

26 April 2016 3:27 AM GMT
തിരുവനന്തപുരം: കൊടുംവേനലില്‍ വെന്തുരുകുന്നതിനു പിന്നാലെ ജലലഭ്യതയിലും കുറവുവന്നതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കടുത്ത വേനലില്‍...

കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു; നിയമങ്ങള്‍ പാലിക്കാത്തതിന് രണ്ടു മാസത്തിനിടെ പൂട്ടിയത് 14 യൂനിറ്റുകള്‍

26 April 2016 3:25 AM GMT
പി പി ഷിയാസ്തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് കുപ്പിവെള്ള വിപണിയില്‍ വ്യാജന്മാര്‍ വിലസുന്നു. ചൂടുകാലത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന...

ലാത്തൂരില്‍ 15 ദിവസത്തിനകം ട്രെയിന്‍ വഴി വെള്ളമെത്തും

8 April 2016 4:04 AM GMT
മുംബൈ: വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തീവണ്ടിമാര്‍ഗം അടുത്ത 15 ദിവസത്തിനകം വെള്ളമെത്തിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ നിയമസഭയില്‍...

ലാത്തൂരില്‍ കുടിവെള്ളത്തിനായി കലാപം

21 March 2016 2:57 AM GMT
ലാത്തൂരില്‍ നിരോധനാജ്ഞ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം - ടാങ്കറുകള്‍ക്കു നേരെ ആക്രമണം - ഗ്രാമങ്ങളില്‍ സ്ഥിതി അതിദയനീയം -...

ഏകീകൃത ജലഗതാഗത പദ്ധതി: വായ്പാ നിര്‍ദേശം അംഗീകരിച്ചു

26 Feb 2016 3:56 AM GMT
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുബന്ധമായി കെഎംആര്‍എല്‍ നടപ്പാക്കുന്ന ഏകീകൃത ജലഗതാഗത പദ്ധതിക്കുള്ള 595 കോടിയുടെ വായ്പാ നിര്‍ദേശത്തിന്...

അപ്പര്‍കുട്ടനാട് മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

23 Dec 2015 5:05 AM GMT
തിരുവല്ല: രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തിരുവല്ല സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാം മുമ്പാകെ ജനപ്രതിനിധികള്‍ നല്‍കിയ...

വരുമാന നഷ്ടം; പുതിയ പദ്ധതികളുമായി ജലഗതാഗതവകുപ്പ്

11 Dec 2015 4:09 AM GMT
എച്ച് സുധീര്‍തിരുവനന്തപുരം: വരുമാന നഷ്ടത്തില്‍ നിന്നും കരകയറാന്‍ വിപുലമായ പദ്ധതികളുമായി സംസ്ഥാന ജലഗതാഗതവകുപ്പ്. പുതിയ ബോട്ടുകള്‍ വാങ്ങി ജലഗതാഗത...

തമിഴ്‌നാടുമായി ഉണ്ടാക്കിയ നദീജല കരാറുകള്‍ പുനപ്പരിശോധിക്കണം: ആഭ്യന്തരമന്ത്രി

29 Nov 2015 4:31 AM GMT
കൊച്ചി: തമിഴ്‌നാടുമായുള്ള കേരളത്തിന്റെ എല്ലാ നദീജല കരാറുകളും പുനപ്പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ അമിതമായി ജലം...

കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനക്കമില്ല

16 Nov 2015 4:48 AM GMT
വൈപ്പിന്‍: വാട്ടര്‍ അതോറിറ്റിയുടെ വൈപ്പിന്‍കരയിലെ വിവിധ മേഖലകളില്‍ കുടിവെള്ളം പഴാവുന്നത് പതിവുകാഴ്ച. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ...

ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്നാഴ്ചയായിട്ടും കുടിവെള്ളമില്ല

3 Oct 2015 7:48 AM GMT
ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ല. കുടിവെള്ളം...

തുറക്കട്ടെ നീര്‍ച്ചാലുകള്‍, ഒഴുകട്ടെ നീരുറവകള്‍

3 Aug 2015 10:00 AM GMT
  കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യര്‍ തന്നെ നിര്‍മിച്ചതോ പുഴകളുടെ സ്വാഭാവിക ഒഴുക്കും...
Share it