Home > Visakhapatnam
You Searched For "Visakhapatnam"
ജനമധ്യത്തില്‍ 17കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
1 Nov 2020 5:09 AM GMTരൂക്ഷമായ വാഗ്വാദത്തിനൊടുവില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അനില്‍ പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
വിശാഖപട്ടണത്തെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപ്പിടിത്തം
25 Aug 2020 4:01 AM GMTസംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കംപ്യൂട്ടര്‍ ബ്ലോക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.
വിശാഖപട്ടണത്ത് കപ്പല്‍നിര്‍മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 10 മരണം
1 Aug 2020 10:26 AM GMTകപ്പല്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരുന്ന ക്രെയിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.
വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിച്ചു
8 May 2020 1:46 AM GMTഇതോടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. 50ഓളം അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിരവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.