Top

You Searched For "Vigilance case"

കെ എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം- ചെന്നിത്തല

18 April 2020 9:00 AM GMT
ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.

കോഴ വാങ്ങിയെന്ന ആരോപണം; കെ എം ഷാജി എംഎല്‍എക്കെതിരേ കേസെടുത്തു

18 April 2020 5:57 AM GMT
കണ്ണൂര്‍: സ്‌കൂളിനു ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ എം ഷാജിക്കെതി...

ഓര്‍മ വന്നത് ഏലാന്തി കുഞ്ഞാപ്പയെ; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കര്‍

18 April 2020 5:06 AM GMT
തിരൂര്‍: നാവിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചുപറയുന്ന രീതി താന്‍ സ്വീകരിക്കാറില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് പോവാന്‍ അനുവദിക്കുകയാണ് വേണ്...

കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ ഫാഷിസം: യൂത്ത് ലീഗ്

17 April 2020 12:02 PM GMT
വിമര്‍ശിക്കുന്നവരെ കേസില്‍പെടുത്തുകയെന്ന നരേന്ദ്ര മോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നത്.

ശിവകുമാറിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല

21 Feb 2020 3:00 PM GMT
കഴമ്പില്ലെന്ന് ഒരിക്കല്‍ കണ്ടെത്തിയത് വീണ്ടും കുത്തിപ്പൊക്കുമ്പോള്‍ സര്‍ക്കാരിന്റെ ദുരുദ്ദേശം പകല്‍ പോലെ വ്യക്തമാവുകയാണ്. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും നിയമപരമായും രാഷ്ട്രീയമായും നേരിടും.

വിജിലൻസ് റെയ്ഡ് സിഎജി റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടാന്‍: ഉമ്മന്‍ ചാണ്ടി

21 Feb 2020 2:15 PM GMT
കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കിയും റെയ്ഡും ചെയ്തും തളര്‍ത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ

18 Feb 2020 12:45 PM GMT
ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ.എ​ൻ എ​സ് ഹ​രി​കു​മാ​ർ എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യല്‍: സര്‍ക്കാരിന് വ്യക്തമായ നയം വേണമെന്ന് ഹൈക്കോടതി

10 Feb 2020 11:38 AM GMT
സംസ്ഥാനത്തെ വിജിലന്‍സ് രൂപീകരിച്ചിരിക്കുന്നത് നിയമാനൃതമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു വില്ലേജ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നീരീക്ഷണം.ഹരജി ഹൈക്കോടതി തള്ളി.ചില ഉദ്യോഗസ്ഥരെ മാത്രം തിരഞ്ഞെടുപിടിച്ച് അഴിമതി നിരോധന നിയമ പ്രകാരം നടപടിയെടുക്കാന്‍ വിജിലന്‍സ് ട്രൈബുണല്‍ ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നില്ല.

അഗ്രീന്‍കോ അഴിമതി: എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്

17 Oct 2019 9:59 AM GMT
പ്രതികള്‍ക്കെതിരേ ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പാലാരിവട്ടം പാലം: കിറ്റ്കോ മുന്‍ എംഡിയും സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

2 Sep 2019 2:51 PM GMT
കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവീസും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാറുമാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരിക്കുന്നത്
Share it