Top

You Searched For "Varavara Rao"

'അവസാനം മോചനം'; വരവര റാവു ആശുപത്രി വിട്ടു

6 March 2021 6:36 PM GMT
മുംബൈ: ആരോഗ്യ കാരണങ്ങളാല്‍ ബോംബെ ഹൈക്കോടതി ആറുമാസത്തേക്ക് ജാമ്യം അനുവദിച്ച കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇന്ന് രാത്രി 11.45നാണ് മു...

വരവരറാവുവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി

18 Nov 2020 9:15 AM GMT
വരവരറാവു മരണകിടക്കയിലാണെന്നും ചികിത്സ അത്യാവശ്യമാണെന്നും ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

വരവര റാവുവിന് വീണ്ടും ജാമ്യം നിഷേധിച്ചു; വീഡിയോ കോള്‍ വഴി വൈദ്യപരിശോധനയാവാമെന്ന് കോടതി

12 Nov 2020 12:33 PM GMT
മുംബൈ: ഭീമാ കൊറെഗാവ് കേസില്‍ രണ്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിപ്ലവ കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന് വീണ്ടും ബോംബെ ഹൈക്കോടതി ജാമ്യം നിഷേധ...

വരവര റാവുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കണം; ബോംബെ ഹൈക്കോടതിയോട് സുപ്രിംകോടതി

30 Oct 2020 10:10 AM GMT
മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാതെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തലോജ ജയിലിലേക്ക് വീണ്ടും എത്തിക്കുകയായിരുന്നു

വരവര റാവുവിനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി

28 Aug 2020 1:22 AM GMT
കൊവിഡിനു പുറമെ റാവുവിന് റാവുവിന് നാനാവതി ആശുപത്രിയില്‍ മൂത്രാശയ രോഗങ്ങള്‍ക്കും ചികിത്സ നല്‍കിയിരുന്നു.

ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ല; ആശുപത്രി അധികൃതര്‍ക്കെതിരേ വരവര റാവുവിന്റെ കുടുംബം

28 July 2020 3:08 AM GMT
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റാവു ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്കും ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് റാവുവിന്റെ കുടുംബാംഗങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എന്‍എച്ച്ആര്‍സി) സമീപിച്ചിരുന്നു.

വരവര റാവുവിൻെറ കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു

24 July 2020 2:56 PM GMT
കേ​സി​ൽ ജാ​മ്യ​ത്തി​ന്​ കൊ​വി​ഡ്​ വ്യാ​പ​ന​ത്തെ വ​ര​വ​ര റാ​വു മ​റ​യാ​ക്കു​ക​യാ​ണെന്നാണ് എൻഐഎ കോടതിയിൽ പറഞ്ഞത്.

കൊവിഡിന് പുറമെ മറവിരോഗവും; പരിചരിക്കാന്‍ ആരുമില്ലാതെ അനാഥനായി വരവര റാവു

18 July 2020 5:13 AM GMT
വരവരറാവുവിന്റെ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്‌സ് അലര്‍ട്ട് ദേശീയ വര്‍ക്കിംഗ് സെക്രട്ടറി ഹെന്റി തിഫാങ്‌നെ ദേശിയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി.

വരവര റാവുവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്

16 July 2020 2:09 PM GMT
വരവരറാവുവിനെ ജയിലില്‍ മരണത്തിനു വിട്ടുകൊടുക്കരുതെന്ന് കുടുംബം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 79 വയസ്സുള്ള വരവറാവുവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് ഓര്‍മക്കുറവ് പിടികൂടിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

വരവര റാവുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

14 July 2020 7:24 PM GMT
റാവുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സര്‍ ജെജെ ആശുപത്രി ഡീന്‍ ഡോ. രഞ്ജിത് മങ്കേശ്വര്‍ പറഞ്ഞു. 'അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, ആശങ്കപ്പെടേണ്ടതില്ല. അദ്ദേഹത്തെ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്'-ഡോക്ടര്‍ മങ്കേശ്വര്‍ പറഞ്ഞു.

വിപ്ലവ കവി വരവരറാവുവിനെ ജയിലിലിട്ട് കൊല്ലരുതെന്ന അപേക്ഷയുമായി കുടുംബം

13 July 2020 4:22 AM GMT
മുംബൈ: വിപ്ലവ കവി വരവരറാവുവിനെ ജയിലില്‍ മരണത്തിനു വിട്ടുകൊടുക്കരുതെന്ന് കുടുംബം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 79 വയസ്സുള്ള വരവറാവുവിന്റെ ആ...

ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കുടുംബം

12 July 2020 1:00 AM GMT
എല്‍ഗാര്‍ പരിഷത്ത് കേസില്‍ വരവര റാവു 2018 മുതല്‍ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ഇന്ത്യ ഇല്ലാതാക്കപ്പെടുന്നു, ഈ ഭീകര നിമിഷത്തിലാണ് ഞാൻ നിങ്ങൾക്ക് കത്തെഴുതുന്നത്: ആനന്ദ് തെൽതുംബ്ദെ

19 April 2020 4:47 PM GMT
ഭീമ കൊറേഗാവ് വാർഷികാഘോഷത്തിന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തിന് പിന്നാലെ നടന്ന ദലിത് ചെറുത്തുനിൽപ്പിന്റെ ​ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ തടവിലാക്കിയത്.
Share it