Top

You Searched For "V T Balram"

'ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുന്‍പില്‍ രണ്ട് വഴി; ഒന്ന് രഞ്ജന്‍ ഗോഗോയിയുടേത്, മറ്റൊന്ന് ജസ്റ്റീസ് ലോയയുടേത്!' -വിമര്‍ശനവുമായി വി ടി ബല്‍റാം

16 March 2020 7:23 PM GMT
അയോധ്യയില്‍ പള്ളി നിന്നിരുന്ന സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ, റഫാല്‍ അഴിമതിയില്‍ അന്വേഷണമേ വേണ്ട എന്ന് വിധിയെഴുതിയ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു എന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

'പിണറായി സഖാവ് ഉയിര്‍, സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറയും'; ട്രോളുമായി ബല്‍റാം

7 Feb 2020 5:31 AM GMT
ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി, പിണറായിയുടെ 'ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്.

വിവാദ പരാമര്‍ശം: പി മോഹനനെതിരേ കേസെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ

19 Nov 2019 1:12 PM GMT
മാവോയിസ്റ്റ് തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നതിന് തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്ന മുഖവുരയോടെ ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

13 March 2019 11:02 AM GMT
കോണ്‍ഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആര്‍എസ്എസുമായി ചേര്‍ത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവര്‍ക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെന്‍ മുര്‍മുവിന്റെ കാലുമാറ്റം.

പിണറായി കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: വി ടി ബല്‍റാം

8 March 2019 3:03 AM GMT
വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി ടി ബൽറാം എം എൽ എക്കെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും

24 Feb 2019 11:34 AM GMT
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആർ മീരയെ പരസ്യമായി തെറിവിളിയ്ക്കാൻ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്.

'ഞങ്ങള്‍ മാറി, മാറീന്ന്' നിങ്ങളെത്ര അവകാശപ്പെട്ടാലും കേരള ജനത നിങ്ങളെ വിശ്വസിക്കാത്തത് ഇതുകൊണ്ടാണ് സിപിഎമ്മേ

23 Feb 2019 3:28 PM GMT
പ്രതിയുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

പ്രളയക്കെടുതിക്കിടെ 10 കോടി ചെലവില്‍ എകെജി മ്യൂസിയം: നൂറുകണക്കിന് പേര്‍ക്ക് ഭൂമിയും വീടും നല്‍കാമെന്ന് വി ടി ബല്‍റാം

15 Jan 2019 4:42 AM GMT
'പ്രളയ ദുരിതത്തില്‍പ്പെട്ട ഒരാള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കുകയാണെങ്കില്‍ 250 പേര്‍ക്ക് നല്‍കാവുന്ന തുകയാണ് 10 കോടി. ഒരാള്‍ക്ക് 3 സെന്റ് വീതം നല്‍കുകയാണെങ്കില്‍ നൂറിലേറെപ്പേര്‍ക്ക് നല്‍കാവുന്ന ഭൂമിയാണ് 3.21 ഏക്കര്‍.

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രം: വി ടി ബല്‍റാം

28 Dec 2015 4:07 AM GMT
കൊച്ചി: ഹിന്ദുത്വത്തെ ഇസ്ലാമിക് സ്റ്റേറ്റിനോട് ഉപമിച്ച് വി ടി ബല്‍റാം എംഎല്‍എ.ഇന്നു രാവിലെ ഫെയ്‌സ്ബുക്കില്‍ ചെയ്ത പോസ്റ്റിലാണ് ഹിന്ദുത്വത്തെ രൂക്ഷമായി ...
Share it