Home > Union Health Minister
You Searched For "Union Health Minister"
കേന്ദ്ര ആരോഗ്യമന്ത്രി കുടുങ്ങും; പതഞ്ജലിയുടെ കൊവിഡ് മരുന്ന് വ്യാജം
23 Feb 2021 6:52 AM GMTലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചെന്നവകാശപ്പെട്ട് ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോനില്‍ ടാബ്‌ലറ്റിന് തങ്ങള്‍ അംഗീകാരം കൊടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. മരുന്ന് പുറത്തിറക്കല് ചടങ്ങിനെത്തിയ ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎ
കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ: കേന്ദ്ര ആരോഗ്യമന്ത്രി
18 Sep 2020 2:07 AM GMTപ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന് ഇന്ത്യയില് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.