Top

You Searched For "Twenty20"

കിറ്റക്സ് ജീവനക്കാരെ താമസിപ്പിച്ചിരുന്ന മൈക്രോസോഫ്റ്റ് നിലവാരത്തിലുള്ള വീടുകൾ കാറ്റിലും മഴയിലും തകർന്നു

26 March 2021 2:27 PM GMT
നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ഷീറ്റ് കൊണ്ടാണ് മേൽക്കൂരകൾ നിർമിച്ചിരുന്നത്. ആളപായമുള്ളതായി വിവരമില്ല.

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20യില്‍ ചേര്‍ന്നു

20 March 2021 7:00 AM GMT
ട്വന്റി 20 ഉപദേശക സമിതി അംഗവും സെക്രട്ടറിയുമായി വര്‍ഗ്ഗീസ് ജോര്‍ജിനെ തിരഞ്ഞെടുത്തതായി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിദേശത്ത് പ്രഫഷണലായി ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ് ആ ജോലി രാജിവെച്ചാണ് ട്വന്റി20യില്‍ ചേര്‍ന്നിരിക്കുന്നത്.നടനും സംവിധായകനുമായ ലാലും മരുമകന്‍ ക്യാപ്റ്റന്‍ അലന്‍ ആന്റണിയും ട്വന്റി20യില്‍ അംഗമായി

നിയമസഭാ തിരഞ്ഞെടുപ്പ്: ട്വന്റി ട്വന്റിയുടെ ചിഹ്നം പൈനാപ്പിള്‍

7 March 2021 1:55 AM GMT
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്.

കേരളത്തെ ബിജെപിയിലേക്ക് നടത്തുന്ന ട്വന്റി 20 |THEJAS NEWS | 20-20

16 Feb 2021 2:17 PM GMT
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം മുന്നോട്ട്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴങ്ങിക്കേട്ട എൻഡിഎയുടെ മുദ്രാവാക്യമായിരുന്നു ഇത്. എന്നാൽ ഇതേ മുദ്രാവാക്യവുമായി മേൽക്കോയ്മാ മാധ്യമങ്ങളിൽ ഒന്നാം പേജ് പരസ്യവുമായി വന്നിരിക്കുകയാണ് ട്വന്റി 20 എന്ന കോർപറേറ്റ് മുതലാളിത്ത ഉൽപ്പന്നം.
Share it