You Searched For "Thrissur peringotukara"

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

15 Jun 2020 10:53 AM GMT
വനിതാ കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് തേടുമെന്നും ഷിജി ശിവജി അറിയിച്ചു.
Share it