Top

You Searched For "Pragya Singh Thakur"

പ്രതിരോധ കൂടിയാലോചനാ സമിതിയിൽ പ്രജ്ഞാസിങ്ങും!

23 Nov 2019 2:30 PM GMT
തീവ്രഹിന്ദുത്വ മുഖവും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായും തീവ്രവാദക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ പട്ടാള ഓഫിസർ കേണൽ പുരോഹിതിന്റെ കൂട്ടുപ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂർ സൈനിക കാര്യങ്ങൾ ചർച്ചചെയ്യുന്ന സഭാസമിതിയിൽ അംഗമായതെങ്ങനെ? ചോദ്യം ഉയരുന്നു. വിവാദം ശക്തമാവുന്നു

ഗോഡ്‌സെയെ വീണ്ടും 'രാജ്യസ്‌നേഹി'യാക്കി പ്രജ്ഞാ സിങ് ഠാക്കൂര്‍

14 Nov 2019 3:30 PM GMT
ഗാന്ധിജിയുടെ 150 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച 42 ദിവസത്തെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദം സൃഷ്ടിച്ചത്.

താന്‍ എംപിയായത് കക്കൂസ് വൃത്തിയാക്കാനല്ല: പ്രജ്ഞാസിങ് താക്കൂര്‍

22 July 2019 5:44 AM GMT
ഭോപാല്‍: താന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കക്കൂസുകളും അഴുക്കു ചാലുകളും വൃത്തിയാക്കാനല്ലെന്നു മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലില്‍ നിന...

ഗോഡ്‌സെ ദേശസ്‌നേഹി തന്നെയെന്നു ബിജെപി വനിതാ എംഎല്‍എ

29 May 2019 6:32 PM GMT
ഭോപാല്‍: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹി തന്നെയാണെന്നു ബിജെപി വനിതാ നേതാവ്. മധ്യപ്രദേശിലെ ബിജെപി ഉപാധ്യക്ഷയും എംഎല്...

വിവാദം കനത്തു; ഗോഡ്‌സെ വാദികളെ തള്ളി നരേന്ദ്രമോദി

17 May 2019 11:16 AM GMT
ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ അനുകൂലിച്ച് ബിജെപി നേതാക്കള്‍ എത്തിയത് വിവാദമായതോടെ ഗോഡ്‌സെ വാദികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങ് ഠാക്കൂറിന് മാപ്പില്ലെന്ന് മോദി പറഞ്ഞു.

ഗാന്ധിജിയെ കൊന്ന ഗോഡ്‌സേ ദേശഭക്തനെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

16 May 2019 10:25 AM GMT
അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തക്കതായ മറുപടി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രഞ്ജാ സിങിനെ പരിഹസിച്ച് ദിഗ് വിജയ് സിങ്; മസൂദ് അസ്ഹറിനെ ശപിക്കുകയായിരുന്നേല്‍ മിന്നലാക്രമണങ്ങളൊഴിവാക്കാം

28 April 2019 11:05 AM GMT
ഭോപാല്‍: മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന, ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാസിങിന്റെ പ്രസ്താവനയെ പരിഹസി...

ഗോമൂത്രം കുടിച്ച് കാന്‍സര്‍ മാറിയെന്ന പ്രജ്ഞാ സിങിന്റെ വാദം കള്ളം; അവര്‍ക്ക് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍

25 April 2019 3:14 PM GMT
മുംബൈ: ഗോമൂത്രം കുടിച്ചതിലൂടെ തന്റെ കാന്‍സര്‍ ഭേദമായെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ വാദം ശുദ്ധ നുണയെന്ന് മുംബൈയിലെ...

ബാബരി പരാമര്‍ശം: പ്രജ്ഞാ സിങിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

21 April 2019 3:16 PM GMT
അതേസമയം, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടിസ് ലഭിച്ചശേഷവും പ്രജ്ഞാ സിങ് പ്രതികരിച്ചു. അവിടെ ഞാന്‍ പോയിരുന്നു. കെട്ടിടം തകര്‍ത്തതു ഞാനാണ്. അവിടെ രാമക്ഷേത്ര നിര്‍മാണത്തിനു സഹായിക്കുകയും ചെയ്യും. അതു ചെയ്യുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രജ്ഞാ സിങ് ആവര്‍ത്തിച്ചു.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

21 April 2019 5:54 AM GMT
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് പറഞ്ഞു.

കര്‍ക്കരെയെ അപമാനിച്ച പ്രജ്ഞാ സിങ് താക്കൂറിനെതിരേ കേസ്

20 April 2019 2:38 PM GMT
ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂറിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് മധ്യപ്രദേശ് പോലിസ് കേസെടുത്തത്

പ്രജ്ഞാ സിങ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

20 April 2019 1:00 PM GMT
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ മരണം കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബം തന്നെ നശിക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന. തന്റെ ശാപത്തിനു ശേഷം ദിവസങ്ങള്‍ക്കകം കര്‍ക്കരെ കൊല്ലപ്പെട്ടെന്നും പ്രജ്ഞാസിങ് പറഞ്ഞിരുന്നു

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് മോദി

20 April 2019 3:32 AM GMT
മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം മൂലമാണെന്നു പറഞ്ഞ പ്രജ്ഞാസിങ് പരാമര്‍ശം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു

പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപമാനകരം: ഐപിഎസ് അസോസിയേഷന്‍

19 April 2019 4:37 PM GMT
ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തിന് അശോക് ചക്ര പുരസ്‌കാരത്തിന് അര്‍ഹനായ കര്‍ക്കരേക്കെതിരായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഐപിഎസ് അസോസിയേഷന്‍ തങ്ങളുടെ തങ്ങളുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. സേനയുടെ എല്ലാ ത്യാഗങ്ങളും രക്തസാക്ഷിത്വവും ആദരിക്കപ്പെടണമെന്നും ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രജ്ഞാസിങ് താക്കൂറിന്റെ കര്‍ക്കരെക്കെതിരായ പ്രസ്താവന രക്തസാക്ഷികളോടുള്ള അവഹേളനമെന്നു സ്വാമി അഗ്നിവേശ്

19 April 2019 3:42 PM GMT
കര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന
Share it