Home > Polls
You Searched For "Polls"
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
18 Jan 2022 8:01 AM GMTപഞ്ചാബ് മുഖ്യമന്ത്രി ചര്‍ണ്‍ജിത്ത് സിങ് ചന്നിയുടെ സഹോദരി പുത്രന്‍ ഭൂപീന്ദര്‍ സിങ് ഹണിയുടെ വീട്ടില്‍ റെയ്ഡ്. അനധികൃത മണല്‍ ഖനന കേസിലാണ് റെയ്ഡ്.
ബിജെപിയിലെ ചേരിപ്പോരിനിടെ ഉത്തരാണ്ഡ് മന്ത്രിയെ പുറത്താക്കി
17 Jan 2022 2:00 AM GMTഒരു മാസമായി തുടരുന്ന ആഭ്യന്തര കലഹത്തിനിടെ സംസ്ഥാന സര്‍ക്കാരിലെ മന്ത്രി ഹരക് സിംഗ് റാവത്തിനെ പാര്‍ട്ടിയിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി...
നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിങ്
6 April 2021 5:17 PM GMTജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,154 പേര്‍ വോട്ട് ചെയ്തു.