You Searched For "Operation Sagar Rani"

ഓപ്പറേഷന്‍ സാഗര്‍ റാണി: 9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു; ഇതുവരെ പിടികൂടിയത് 1.59 ലക്ഷം കിലോഗ്രാം മത്സ്യം

29 April 2020 4:40 PM GMT
കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

ഓപറേഷന്‍ സാഗര്‍ റാണി: 4,612 കിലോ കേടായ മല്‍സ്യം പിടികൂടി

20 April 2020 2:37 PM GMT
തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഓപറേഷന്‍ സാഗര്‍ റാണി: 1,797 കിലോ കേടായ മല്‍സ്യം പിടികൂടി

18 April 2020 2:08 PM GMT
രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടി നശിപ്പിച്ചത്.

ഓപ്പറേഷന്‍ സാഗര്‍ റാണി: എട്ട് ദിവസത്തിനിടെ പിടികൂടിയത് ഒരുലക്ഷം കിലോ മത്സ്യം

12 April 2020 1:00 PM GMT
ഇന്ന് പിടികൂടിയത് 2128 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 4 വ്യക്തികള്‍ക്ക് ...

ഓപ്പറേഷന്‍ സാഗര്‍ റാണി: 11756 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു -ഇതുവരെ പിടികൂടിയത് 62594 കിലോഗ്രാം മത്സ്യം

10 April 2020 4:09 PM GMT
ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം...

ഓപ്പറേഷന്‍ സാഗര്‍ റാണി: ഭക്ഷ്യയോഗ്യമല്ലാത്ത 7557 കിലോ മത്സ്യം പിടികൂടി

8 April 2020 1:00 PM GMT
ഇതുവരെ പിടികൂടിയത് 43,081 കിലോഗ്രാം മത്സ്യം. കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ.

ഓപ്പറേഷന്‍ സാഗര്‍റാണി: 17,018 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി

7 April 2020 2:45 PM GMT
സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

6 April 2020 3:30 PM GMT
തമിഴ്‌നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു.
Share it