Top

You Searched For "Monsoon "

കാലവര്‍ഷം: വയനാട് ജില്ലയില്‍ 627 വീടുകള്‍ തകര്‍ന്നു

10 Aug 2020 12:26 PM GMT
കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 627 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. ഇതില്‍ 22 വീ...

കാലവര്‍ഷം: കോഴിക്കോട് ജില്ലയില്‍ 37 ക്യാംപുകളിലായി 699 പേര്‍

9 Aug 2020 1:20 PM GMT
കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 37 ക്യാംപുകളിലായി 699 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി പ്രത്യേ...

കാലവര്‍ഷം: വയനാട്ടില്‍ 3009 കുടുംബങ്ങളിലെ 10,555 പേരെ മാറ്റിപ്പാര്‍പ്പിച്ചു; ദുരിതാശ്വാസ ക്യാംപുകളില്‍ 1216 കുടുംബങ്ങളിലെ 4206 പേര്‍

8 Aug 2020 2:06 PM GMT
ദുരന്ത സാധ്യതാ മേഖലകളില്‍ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.

കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

4 Jun 2020 4:39 AM GMT
കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കാലവര്‍ഷം: ജൂണ്‍ 02, 03 തീയതികളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വ്യാപക മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2 Jun 2020 10:16 AM GMT
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.

രാജ്യത്ത് മണ്‍സൂണിന് ആരംഭം, ഇത്തവണ ശരാശരി 102 ശതമാനം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

1 Jun 2020 11:40 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശരാശരി മഴ ലഭിക്കുമെന്നും കേന്ദ്ര കാല...

മണ്‍സൂണ്‍ കാല ട്രോളിങ്: ട്രോള്‍ ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് ഹാര്‍ബറില്‍ എത്തണം

26 May 2020 1:48 PM GMT
അന്യസംസ്ഥാനത്ത് നിന്ന് മലപ്പുറം ജില്ലയിലേക്ക് മത്സ്യബന്ധനത്തിനായി എത്തിയ ട്രോള്‍ ബോട്ടുകളും ജൂണ്‍ ഒമ്പതിനകം കേരളതീരം വിട്ട് പോകണം. ജില്ലയില്‍ ആകെ 191 ട്രോള്‍ ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കാലവര്‍ഷം ജൂണ്‍ അഞ്ച് മുതലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; നാല് ദിവസം നേരത്തേയാകാനും സാധ്യത

15 May 2020 8:59 AM GMT
സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

മഴ മൂന്നാഴ്‌ച കൂടി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

2 Oct 2019 3:46 AM GMT
ഒക്ടോബർ അവസാനത്തോടെയാണ്‌ തുലാവർഷം ആരംഭിക്കേണ്ടത്‌. ഒരാഴ്‌ച വൈകി ജൂൺ എട്ടിനാണ്‌ കേരളത്തിൽ കാലവർഷമെത്തിയത്‌.

എറണാകുളത്ത് ഇനി ക്യാംപുകളില്‍ ഉളളത് 2,372 പേര്‍; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

15 Aug 2019 2:01 PM GMT
മഴ ശമിക്കുകയും വെള്ളമിറങ്ങി തുടങ്ങുകയും ചെയ്തതോടെ എറണാകുളം ജില്ല സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഭൂരിഭാഗം ആളുകളും ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപൊയ്‌ക്കൊണ്ടിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളിലായി 172 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ഇതില്‍ 147 ക്യാപുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

12 Aug 2019 10:47 AM GMT
അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്. യൂനിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

ഒറ്റപ്പെട്ട് ഇടുക്കി, വ്യാപകമായ നാശനഷ്ടം, കുഞ്ഞ് ഉള്‍പ്പെടെ നാലു മരണം

9 Aug 2019 5:22 PM GMT
മൂന്നാര്‍ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ടൗണില്‍ വെള്ളം കയറി. പെരിയവര പാലം ഒലിച്ചുപോയി. മറയൂരുമായുള്ള ഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്. ചിന്നക്കനാല്‍, പൂപ്പാറ, ചെറുതോണി ദേശീയപാതകളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. ചിന്നക്കനാലില്‍ മമണ്ണിടിഞ്ഞു മൂന്നുപേര്‍ക്കു പരിക്കേറ്റു.

റെയില്‍വേ ട്രാക്കില്‍ പല സ്ഥലത്തും മരംവീണു; കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

8 Aug 2019 8:08 AM GMT
കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലാണ് ട്രാക്കിലേക്ക് മരംപൊട്ടിവീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

കാലവര്‍ഷം: മലപ്പുറത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

7 Aug 2019 2:20 PM GMT
ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കാലവര്‍ഷം: പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

20 July 2019 6:42 AM GMT
പെരിങ്ങല്‍ കുത്ത് ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റര്‍ ആണ്. എന്നാല്‍ 419.41 മീറ്റര്‍ വരെ ജലം സംഭരിക്കാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ 419.55 മീറ്ററായി ജല നിരപ്പുയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്

കാലവര്‍ഷം; ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

19 July 2019 2:35 PM GMT
നാളെ കാസര്‍ഗോഡ്, ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു.റെഡ് അലര്‍ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ മഴയില്ലെങ്കില്‍ 15 ദിവസത്തിനകം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും: മന്ത്രി എം എം മണി

15 July 2019 12:35 PM GMT
കൂടംകുളം വൈദ്യുത നിലയത്തില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഒഴിവായാല്‍ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

കേരളത്തില്‍ 46 ശതമാനം മഴയുടെ കുറവ്

15 July 2019 10:41 AM GMT
കാലവര്‍ഷക്കാറ്റ് ദുര്‍ബലമായതും പസഫിക് സമുദ്രത്തിലെ എല്‍നിനോയും കേരളത്തിലെ കാലവര്‍ഷത്തെ പ്രതികൂമായി ബാധിച്ചുവെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം ജി മനോജ്. ഇടുക്കിയിലും വയനാടിലുമാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇടുക്കിയില്‍ 60 ശതമാനം മഴയുടെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.കാലവര്‍ഷക്കാറ്റ് ദുര്‍ബലമായതിനാല്‍ കിഴക്കന്‍ മേഖലയായ ഇടുക്കിയിലേക്ക് മഴ മേഘങ്ങള്‍ എത്തിപ്പെടുന്നില്ല.

മഴക്കാലം ആവേശമാക്കാന്‍ കുടകളില്‍ നിറം ചാര്‍ത്തി വിദ്യാര്‍ഥികള്‍

15 July 2019 4:31 AM GMT
കൊച്ചി ഇന്‍ഫോപാര്‍ക്ക് കാംപസില്‍ നടന്ന മല്‍സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള 70 സ്‌കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കേരളത്തിലെ മഴക്കാലം എന്നതായിരുന്നു മല്‍സരത്തിന്റെ പ്രമേയം

മഴക്കുറവ്; വറ്റിവരണ്ട് കേരളത്തിലെ ഡാമുകള്‍

9 July 2019 8:37 AM GMT
സംസ്ഥാനത്തെ സംഭരണികളില്‍ സംഭരണ ശേഷിയുടെ 11 ശതമാനം ജലമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പ്രധാന വൈദ്യുതോൽപാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്.

കേരളം കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ളം, വൈദ്യുതി, കൃഷി മേഖലകള്‍ പ്രതിസന്ധിയില്‍

2 July 2019 12:30 PM GMT
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് ആദ്യമായി മണ്‍സൂണ്‍ കാലത്ത് വൈദ്യുതി നിയന്ത്രണവും ജലനിയന്ത്രണവും ഉണ്ടാവും. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് ഒന്നര ആഴ്ചത്തെ ആവശ്യത്തിന് മാത്രമേ തികയുവെന്നും മന്ത്രി അറിയിച്ചു.

കേരളം വിട്ട് മണ്‍സൂണ്‍; മഴയിൽ 41 ശതമാനം കുറവ്

29 Jun 2019 9:58 AM GMT
ജൂണ്‍ മാസം 100 വര്‍ഷത്തെ ഏറ്റവും വരണ്ട അഞ്ചു മാസങ്ങളിലോന്നാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴയില്‍ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം രാജ്യത്ത് ലഭിച്ച മഴയുടെ ശരാശരി 97.9 മി.മീ ആണ്. സാധാരണ ഈ സമയത്ത് 157.1 മി.മീ മഴയാണ് ലഭിക്കാറുള്ളത്.

മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നു; രാജ്യത്തിന്റെ പകുതി ഭാഗത്തും മഴ

24 Jun 2019 9:26 AM GMT
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ദക്ഷിണ, കിഴക്കന്‍ ഇന്ത്യയില്‍ മുഴുവന്‍ മഴ ലഭിച്ചിട്ടുണ്ട്.

കാലവര്‍ഷം: ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടര്‍ തുറക്കുമെന്ന് അധികൃതര്‍

7 Jun 2019 12:10 PM GMT
പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഈമാസം 9, 10, 11 തീയതികളില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ 'റെഡ്', 'ഓറഞ്ച്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കനത്ത മഴ: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

7 Jun 2019 10:31 AM GMT
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

കാലവര്‍ഷം ജൂണ്‍ രണ്ടാം വാരത്തിലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

30 May 2019 5:47 AM GMT
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്ക വഴിയാണ് കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.

കാലവര്‍ഷം ജൂണ്‍ ആദ്യവാരം

27 May 2019 7:45 AM GMT
ഇന്നു മുതല്‍ നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ ജൂണ്‍ 6ന് കാലവര്‍ഷമെത്തും; മഴ കുറയും

15 May 2019 12:22 PM GMT
സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്താകെ വ്യാപിക്കാറാണ് പതിവ്.

ഇക്കുറി മഴയില്‍ കുറവുണ്ടാവില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

15 April 2019 12:50 PM GMT
ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് അഞ്ചു ശതമാനം കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.ശരാശരിയില്‍ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാഹുല്‍ വയനാട്ടില്‍; പ്രഖ്യാപനം ഉടന്‍, ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍

23 March 2019 10:21 AM GMT
കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയാണ്. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയാ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

ആശങ്ക വേണ്ട; മഴ ഇത്തവണ കുറയില്ലെന്ന്

25 Feb 2019 3:33 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണ്‍സൂണിന് ഇത്തവണ കുറവുവരില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ്. സാധാരണ ഇന്ത്യയില്‍ ലഭിക്കുന്ന മഴ പെയ്യാനാണ് 50...
Share it