Top

You Searched For "Minister P Thilothaman"

ഓണക്കിറ്റിലെ തൂക്കക്കുറവ്; വിജിലന്‍സ് റിപോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടിയെന്ന് മന്ത്രി തിലോത്തമന്‍

21 Aug 2020 4:56 AM GMT
തൂക്കത്തില്‍ കുറവുവന്ന പായ്ക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ വേണമെന്ന് മന്ത്രി പി തിലോത്തമന്‍

3 July 2020 3:08 PM GMT
രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിതല പഞ്ചായത്തുകള്‍ നടത്തുന്നത് കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍: മന്ത്രി പി തിലോത്തമന്‍

29 Jun 2020 4:50 PM GMT
കൊവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഈ ഘട്ടത്തില്‍ സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ത്രിതല പഞ്ചായത്തുകളാണ്. കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉറപ്പു വരുത്തുന്നതിലൂടെ ജനസേവനം കൂടുതല്‍ സുഗമവും സുതാര്യവും ആക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

സൗ​ജ​ന്യ റേ​ഷ​ൻ ഈമാ​സം മു​ഴു​വ​നും വാ​ങ്ങാ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി

5 April 2020 10:30 AM GMT
നി​ശ്ച​യി​ച്ച സ​മ​യ​ത്ത് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഈ ​മാ​സം 20ന് ​ശേ​ഷ​വും വാ​ങ്ങാം.

സപ്ലൈകോ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കും: മന്ത്രി പി തിലോത്തമന്‍

25 Jan 2020 8:16 AM GMT
തേയില വ്യാപാരത്തിലൂടെ സപ്ലൈകോയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ റേഷന്‍ കടകളിലും തേയില വിതരണം ചെയുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഉല്‍പാദനം കൂട്ടാന്‍ കഴിയാതെ വന്നതിനാല്‍ എല്ലായിടത്തുമെത്തിക്കാന്‍ കഴിഞ്ഞില്ല. മന്ത്രി പറഞ്ഞു.

ഭക്ഷണപദാര്‍ഥങ്ങളിലെ ഫോര്‍ട്ടിഫിക്കേഷന്‍ ജീവിതശൈലി രോഗങ്ങളെ അകറ്റും : മന്ത്രി പി തിലോത്തമന്‍

23 Dec 2019 12:49 PM GMT
അരിയും അരി അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദകരും വിപണനക്കാരുമായ പവിഴം ഓയില്‍സ് ആന്റ് ഫുഡ്‌സിന്റെ 'പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ ഓയിലിന്റെ' വിപണോദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു.
Share it