You Searched For "Manmohan Singh"

ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍ സിങ്

5 Dec 2019 9:19 AM GMT
1984ലെ ദുഃഖകരമായ സംഭവം നടന്ന അന്നു വൈകീട്ട് ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഉപദേശം റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍ സിങ്

30 Nov 2019 6:52 AM GMT
സമ്പത്തിക വ്യവസ്ഥയെ 'കോമ'യിലേക്ക് തള്ളിവിടുമ്പോള്‍ ബിജെപി ആഘോഷിക്കുന്നത് ഗോഡ്‌സെയെ ഉപയോഗിച്ചുള്ള വിഭജന രാഷ്ട്രീയമാണന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് മന്‍മോഹന്‍സിങ്

26 Nov 2019 8:20 AM GMT
സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കോടതി വിധിക്കനുകൂലമായി പ്രതികരിച്ചിരുന്നു. സുപ്രിം കോടതി ഈ വിധിയിലൂടെ ജനാധിപത്യമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

ധനബില്ലുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്‍മോഹന്‍ സിങ്

18 Nov 2019 2:23 PM GMT
ചര്‍ച്ചയ്ക്കു വേണ്ടി രാജ്യസഭയിലേക്കയക്കാതെ ധനബില്ലുകളായി തീരുമാനമെടുക്കാനുള്ള പ്രവണത എക്‌സിക്യൂട്ടിവില്‍ നിലനില്‍ക്കുന്നതായി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

8 Nov 2019 10:21 AM GMT
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.

കര്‍ത്താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങ് എത്തുമെന്ന് പാക് മന്ത്രി വിദേശകാര്യമന്ത്രി

19 Oct 2019 4:20 PM GMT
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യാതിഥി ആയിട്ടല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും ഖുറേഷി പറഞ്ഞു.

കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: മന്‍മോഹന്‍ സിങ്

17 Oct 2019 2:58 PM GMT
തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതിയുടെ സ്ഥാനത്ത് രാജ്യത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കാനാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കര്‍താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങിന് ക്ഷണം, മോദിയെ അവഗണിച്ച് പാകിസ്താന്‍

30 Sep 2019 12:54 PM GMT
കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിനെ ക്ഷണിക്കാന്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

സോണിയയും നേതാക്കളും ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു

23 Sep 2019 5:09 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിച്ചു....

മന്‍മോഹന്‍ സിങ് എതിരില്ലാതെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

19 Aug 2019 1:06 PM GMT
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അറിവും അനുഭവവും ഭരണപാടവവും സഭയിലും രാജസ്ഥാന്‍ ജനതയ്ക്കും ഒരു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

മന്‍മോഹന്‍സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തിയേക്കും

1 Aug 2019 6:37 PM GMT
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് റിപോര്‍ട്ട്. രാജസ്ഥാനില്‍...

മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കും

14 Jun 2019 5:07 AM GMT
തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍ ഇത്തവണ അസമില്‍ നിന്ന് രാജ്യസഭയിലേക്ക് ഇദ്ദേഹത്തിന് വീണ്ടും എത്താനാവില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങിനായി ലഭിക്കാന്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

മന്‍മോഹന്‍ സിങിന് കരിങ്കൊടി കാണിച്ച ഇടതുവിദ്യാര്‍ഥി നേതാവ് രാഹുലിന്റെ ഉപദേശകന്‍

1 April 2019 11:53 AM GMT
സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രാഹുലിന്റെ ചടുലതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രം ആരാണെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. അതിനുള്ള ഉത്തരമാണ് ജെഎന്‍യുവിലെ പഴയ ഇടത് തീപ്പൊരി നേതാവ് സന്ദീപ് സിങ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍നിന്ന് മല്‍സരിക്കാന്‍ സമ്മര്‍ദ്ദവുമായി കോണ്‍ഗ്രസ്; പിടികൊടുക്കാതെ മന്‍മോഹന്‍സിങ്

11 March 2019 3:59 AM GMT
അമൃത്സറില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ മന്‍മോഹന് താല്‍പ്പര്യമില്ലെന്ന സൂചനകളുമുണ്ട്. കൂടാതെ, 82കാരനയാ മുന്‍ പ്രധാനമന്ത്രി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്‍മോഹന്‍ സിങിന്റെ ജീവിതം തിരശ്ശീലയിലേക്ക്

16 Dec 2018 7:26 AM GMT
മയാന്‍ങ്ക് തിവാരിയുടെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചാണ്. മന്‍മോഹന്‍ സിങിന്റെ മുന്‍ മീഡിയ ഉപദേഷ്ടാവായ സഞ്ജയ് ബാരുമിന്റെ അതേ പേരിലുള്ള പുസ്തകം മായാങ്ക് തിരക്കഥയാക്കുകയായിരുന്നു.
Share it
Top