Top

You Searched For "Loksabha election"

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് 154 വ്യാജ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

26 July 2019 6:54 AM GMT
ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി നിയമ മന്ത്രി അറിയിച്ചതാണിത്. ട്വിറ്ററില്‍ 97 വ്യാജ വാര്‍ത്തകളും ഫെയ്‌സ്ബുക്കില്‍ 46 വ്യാജ വാര്‍ത്തകളും യുട്യൂബില്‍ 11 വ്യാജ വാര്‍ത്തകളുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം ഇന്ന്

11 Jun 2019 1:17 AM GMT
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും യോഗം ആവിഷിക്കരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചിലവഴിച്ചത് 60000 കോടി രൂപ

3 Jun 2019 5:24 PM GMT
തിരഞ്ഞെടുപ്പിൽ ബിജെപി ചിലവഴിച്ചത് മൊത്തം തുകയുടെ 45 ശതമാനമാണ്. എന്നാൽ 1998 ൽ ഇത് മൊത്തം തുകയുടെ 20 ശതമാനമാണ്. അതേസമയം കോൺഗ്രസ് ചിലവഴിച്ചത് 20 ശതമാനമാണ്, 1998 ൽ ഇത് 15 ശതമാനം മാത്രമാണ്.

പാർട്ടിക്കൊപ്പം നിന്നിരുന്ന വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്ന് സി​പി​എം റി​പ്പോ​ര്‍​ട്ട്

31 May 2019 12:00 PM GMT
ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം തി​രി​ച്ച​റി​യാ​നാ​യി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടിലുണ്ട്.

തിരുവനന്തപുരത്ത് സിപിഎം വോട്ടുചോര്‍ന്നതായി സിപിഐ

31 May 2019 9:15 AM GMT
ന്യൂനപക്ഷ ഏകീകരണവും ശബരിമല വിഷയവും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയാണ് സി ദിവാകരന്റെ ദയനീയമായ പരാജയത്തിനു കാരണമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം.

തിരഞ്ഞെടുപ്പ് അവലോകനം: കെപിസിസി നേതൃയോഗം 28ന്

26 May 2019 7:36 AM GMT
ഇടതു കോട്ടകളിൽ പോലും അട്ടിമറി വിജയം നേടിയിട്ടും സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ നേരിട്ട തോൽവി വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യം യോഗം വിശദമായി ചർച്ച ചെയ്യും.

'തൃശൂരിനെ ആര്‍ക്കും കൊടുക്കില്ല'; സുരേഷ്‌ഗോപിയെ ട്രോളി പ്രതാപന്‍

23 May 2019 11:44 AM GMT
'തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ..' എന്ന സുരേഷ്‌ഗോപിയുടെ ഈ പ്രയോഗത്തേയാണ് പ്രതാപന്‍ ട്രോളിയത്. സുരേഷ് ഗോപിയുടെ സ്ഥനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കയും അസ്ഥാനത്താക്കി 93,633 വോട്ടിന്റെ ലീഡാണ് നേടിയത്.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം; ആദ്യ ഫലസൂചന എട്ടരയോടെ

22 May 2019 11:30 PM GMT
രാവിലെ സ്ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്.

തപാല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ എണ്ണും

16 May 2019 4:44 PM GMT
അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ആകെ ലഭിച്ച തപാല്‍ വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ എല്ലാ തപാല്‍ വോട്ടുകളും നിര്‍ബന്ധമായും വരണാധികാരി, നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിക്കും.

വോട്ടെണ്ണലിന് ഒരാഴ്ച; ഒരുക്കങ്ങള്‍ വേഗത്തില്‍

15 May 2019 9:44 AM GMT
പ്രതീക്ഷയോടെയും ആശങ്കയോടെയും മുന്നണികള്‍ 23ലെ ഫലത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

ആറാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം

10 May 2019 4:35 AM GMT
ല്‍ഹി ഉള്‍പ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ഇവിടങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

ബിജെപിക്കെതിരേ ബിഡിജെഎസിൽ അതൃപ്തി പുകയുന്നു

1 May 2019 7:03 AM GMT
തിരഞ്ഞെടുപ്പിൽ ബിജെപി- പരിവാർ സംഘടനകൾ തങ്ങളെ ചതിച്ചെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. വയനാട്ടിൽ ഇതു പ്രകടമായിരുന്നുവെന്നും ബിഡിജെഎസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം

27 April 2019 3:59 PM GMT
തങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ കാലത്തും യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോട്ട് എന്നത്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന് ആര്‍എസ്എസ്

26 April 2019 11:08 AM GMT
ആർഎസ്എസ് ഉന്നത നേതാക്കളുടേയും പോഷക സംഘടനാ ഭാരവാഹികളുടേയും യോഗത്തിലാണ് വിലയിരുത്തലുണ്ടായത്.

സംസ്ഥാനത്തെ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം

26 April 2019 8:44 AM GMT
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർണായകമാണ്. 12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണായക മൽസരമാണ് നടന്നത്. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാവില്ലെന്നും സിപിഎം വിലയിരുത്തുന്നു.

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

23 April 2019 6:52 AM GMT
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫിസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട് വോട്ടു ചെയ്യാന്‍ ക്യൂ നിന്ന യുവതി കുഴഞ്ഞു വീണു

23 April 2019 4:22 AM GMT
പ്രിസൈഡിംഗ് ഓഫിസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫീസറും ചേര്‍ന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയില്‍ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി.

മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: പിണറായി വിജയന്‍

23 April 2019 3:02 AM GMT
ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ഒരിടത്തും ഇരട്ടവോട്ട് നടക്കില്ലെന്നു കലക്ടര്‍

22 April 2019 6:58 PM GMT
ഇരട്ട വോട്ടിന് ഏതെങ്കിലും തരത്തില്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷ കൈവിടാതെ മുന്നണികൾ

22 April 2019 7:33 AM GMT
പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ത്രികോണ മൽസരത്തിന്റെ പ്രതീതിയാണെങ്കിലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താവും ഉണ്ടാവുകയെന്നാണ് അവസാനവട്ട സൂചനകൾ. കഴിഞ്ഞതവണ ബിജെപിക്കായി തിരുവനന്തപുരത്ത് മൽസരിച്ച ഒ രാജഗോപാലിനോളം പ്രതിച്ഛായ ഇല്ലാത്തതും തീവ്രഹിന്ദുത്വ നിലപാടുകളും കുമ്മനം രാജശേഖരന് തിരിച്ചടി ആവുമെന്നതിൽ സംശയമില്ല. വോട്ടിങ് ശതമാനം ഉയർത്തുമെന്നതിനപ്പുറം പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ജയിക്കുമെന്ന വാദങ്ങൾക്കും പ്രസക്തിയില്ല.

തമിഴ്‌നാടും കര്‍ണാടകയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

18 April 2019 1:14 AM GMT
അസം, ബീഹാര്‍, ചത്തീസ്ഘട്ട്, ജമ്മു-കശ്മീര്‍, ജാര്‍ഘണ്ട്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബാംഗാള്‍ എന്നിവിടങ്ങളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കി; തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും

15 April 2019 6:44 PM GMT
ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍നിന്ന് കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി; 'വോട്ട് ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ സുഖകരമായിരിക്കില്ല'

12 April 2019 11:10 AM GMT
'നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‌ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം.' മനേക ഗാന്ധി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ 20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്; പൊന്നാനിയില്‍ അഞ്ച് അപരന്‍മാര്‍

8 April 2019 11:52 AM GMT
മലപ്പുറം, പൊന്നാനിലോക്‌സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും.പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു.

മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍

7 April 2019 7:18 PM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളത്തില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് വടക്കെ ഇന്ത്യയില്‍ നിന്നും ദക്ഷിണ ഇന്ത്യയില്‍ നിന്നും ജയിക്കാമെന്ന ആത്മിവിശ്വാസം ഉള്ളത്‌കൊണ്ടാണെന്നും ശശി തരൂര്‍ പറഞ്ഞു.

രാഷ്ട്രീയ റെയ്ഡുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നിഷ്പക്ഷമാകണമെന്ന് നിര്‍ദേശം

7 April 2019 6:12 PM GMT
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. പരിശോധനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

ബിഎസ്എഫില്‍നിന്നും പുറത്താക്കപ്പെട്ട ജവാന്‍ വാരണാസിയില്‍ മോദിക്കെതിരേ മല്‍സരിക്കും

30 March 2019 6:54 AM GMT
സൈനികരുടെ പേരിലാണ് പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നതെന്നും എന്നാല്‍, അവര്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക വിഭാഗങ്ങളെ മോദി എങ്ങനെ തകര്‍ത്തുവെന്ന് വെളിപ്പെടിത്താനാണ് താന്‍ മല്‍സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

തീപാറും പോരാട്ടം; തലസ്ഥാനത്ത് മുന്നണികള്‍ ഒപ്പത്തിനൊപ്പം

29 March 2019 4:46 AM GMT
ഭൂരിപക്ഷവോട്ടുകളും അടിയൊഴുക്കുകളും ഫലത്തെ സ്വാധീനിക്കും

വീണ്ടും മലക്കം മറിഞ്ഞ് പിസി പിസിജോര്‍ജ്: പത്തനംതിട്ടയില്‍ മല്‍സരിക്കും

23 March 2019 4:15 PM GMT
കോട്ടയം: നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്ത പിസി പിസിജോര്‍ജ് വീണ്ടും നിലപാട് മാറ്റി. പത്തനംതിട്ടയില്‍...

വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ബിജെപിക്കും സിപിഎമ്മിനും ഇരുട്ടടി

23 March 2019 10:59 AM GMT
പിസി അബ്ദുല്ല കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് സിപിഎമ്മിന് ഇടിത്തീ. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മോഹങ്ങള്‍ക്കു മേലുള്ള കനത്ത പ...

എച്ച് ഡി ദേവഗൗഡ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി

22 March 2019 1:15 PM GMT
ബംഗ്ലൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ...

പെരുമാറ്റച്ചട്ട ലംഘനം; പ്രകാശ് രാജിനെതിരേ കേസ്

22 March 2019 5:09 AM GMT
ബംഗ്ലൂരു: ബംഗ്ലൂരു മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയയി മല്‍സരിക്കു്ന്ന നടന്‍ പ്രകാശ് രാജിനെതിരേ കേസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി

22 March 2019 3:54 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ 17 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി. ഏപ്രില്‍ 11 ന് ഒറ്റഘട്ടമായാണ് തെലങ്കാനയില്‍...
Share it