Top

You Searched For "Hibi Eden MP"

വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഒരുവര്‍ഷമാക്കണം: ഹൈബി ഈഡന്‍ എംപി

26 April 2020 7:14 PM GMT
ഉപജീവനത്തിനും ഭവനനിര്‍മാണത്തിനും മക്കളുടെ വിവാഹവശ്യങ്ങള്‍ക്കുമെല്ലാമായി വായ്പയെടുത്തിരിക്കുന്നവരാണ് വലിയ പ്രതിസന്ധിയിലാവുന്നത്.

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് ഹൈബി ഈഡന്‍ എംപി

20 March 2020 12:26 PM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗവും അപകടത്തിലാണെന്നും ഈ പ്രത്യേക സാഹചര്യത്തില്‍...

കൊറോണ: ടൂറിസം മേഖലയ്ക്ക് അടിയന്തരസഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

18 March 2020 3:22 PM GMT
കൊവിഡ് വ്യാപനത്തോടെ വിനോദസഞ്ചാരമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാകമാനം ടൂറിസം മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.

കൊച്ചി മെട്രോ: രണ്ടാംഘട്ട പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

17 March 2020 12:00 PM GMT
സാങ്കേതികമായ പല പ്രതിസന്ധികളും പ്രശ്‌നങ്ങളും മറികടന്ന് തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ചതും ആധുനികവുമായി തന്നെ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നീടുള്ള പ്രവര്‍ത്തനങ്ങളും രണ്ടാംഘട്ട മെട്രോ വികസനവും ഒന്നുംതന്നെ കാര്യക്ഷമമായി നടന്നിട്ടില്ല.

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി കാബിനറ്റ്/ പിസിആര്‍ സംവിധാനം ഏര്‍പ്പെടുത്തണം: ഹൈബി ഈഡന്‍ എംപി

12 March 2020 12:53 PM GMT
ഏകദേശം പതിനേഴോളം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇപ്പോഴും ആവശ്യമായ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കേരളത്തിലെ പല ആശൂപത്രികളിലും സജ്ജമല്ലെന്നും, അടിയന്തരമായി തന്നെ സര്‍ക്കാര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ സേഫ്റ്റി ക്യാബിനറ്റ്/ പി.സി.ആര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എംപി സഭയില്‍ ആവശ്യപ്പെട്ടു.

ഗാന്ധി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെ മാപ്പു പറയണം: ഹൈബി ഈഡന്‍ എംപി

4 Feb 2020 1:32 PM GMT
ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കാന്‍ ബിജെപിയും അതിന്റെ നേതാക്കളും എന്നും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനന്ത് കുമാറിന്റെ ഗാന്ധിജി വിരുദ്ധ പരാമര്‍ശം. ഇതിലൂടെ അദ്ദേഹം ഗാന്ധിജിയെ മാത്രമല്ല മുഴുവന്‍ സ്വതന്ത്ര സമരത്തെയും , സമര നേതാക്കളെയുമാണ് അപമാനിച്ചത്.

കൊറോണ വൈറസ്: അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

3 Feb 2020 3:06 PM GMT
ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലും ചൈനയ്ക്ക് പുറമേ വൈറസ് ഇതിനോടകംതന്നെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള കേസുകളുടെ എണ്ണം ഒരാഴ്ച മുമ്പ് 800ല്‍നിന്ന് പതിനായിരത്തിലധികമായി.

കൊറോണ വൈറസ്: ഹൈബി ഈഡന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി

31 Jan 2020 12:29 PM GMT
രോഗം നിയന്ത്രണ വിധേയമാണെന്നും വേണ്ട നടപടികളും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രത്യേക കേന്ദ്ര ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത് ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയിലുണ്ടെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി എംപി പറഞ്ഞു.

കൊറോണ: ഹൈബി ഈഡന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

31 Jan 2020 12:03 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടനടി നേരിടാനും പടരുന്നത് തടയാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്...
Share it