Home > EC
You Searched For "EC"
കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ബിജെപി; സോണിയ ഗാന്ധിക്കെതിരേ കമ്മീഷനില്‍ പരാതി
8 May 2023 10:17 AM GMTബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്...
തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉദ്ധവ് പക്ഷം സുപ്രിംകോടതിയില്‍
25 July 2022 9:42 AM GMTയഥാര്‍ഥ ശിവസേന ആരെന്ന് തീരുമാനിക്കാന്‍ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ഇരുപക്ഷങ്ങള്‍ക്കും കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. ഇത്...
ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപിക്ക് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
11 Feb 2022 11:55 AM GMTഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഹരീഷ് റാവത്ത് പ്രത്യേക...
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്പിയുടെ പരാതി
24 Jan 2022 12:52 PM GMTശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക്...
'മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാതെ നോക്കണം'; ബിജെപി പരാതിയില്‍ മമതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
7 April 2021 6:24 PM GMTപ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതിയിലാണ് നടപടി.
'മമതയുടെ പരിക്ക് ആകസ്മികം, ആക്രമണത്തിന് തെളിവില്ല': നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കി
13 March 2021 4:33 PM GMTപ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്.
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്: പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
6 March 2021 5:12 AM GMTകേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍...
'ഐറ്റം' പരാമര്‍ശം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനോട് വിശദീകരണം തേടി
21 Oct 2020 6:07 PM GMTവിവാദ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.