Top

You Searched For "Disha Ravi"

'നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കണം': ദിഷ രവിയുടെ അമ്മ

24 Feb 2021 10:26 AM GMT
'അവള്‍ ശക്തയായ പെണ്‍കുട്ടിയാണ്, കുട്ടികള്‍ ശരിയായ പാതയിലാകുമ്പോള്‍ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കണം,' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മഞ്ജുള പറഞ്ഞു.

'ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തടവറകളിലാക്കാന്‍ സാധിക്കില്ല' : ടൂള്‍കിറ്റ് കേസില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഡല്‍ഹി കോടതി

23 Feb 2021 5:03 PM GMT
അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍,നിരാകരണങ്ങള്‍ എല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.

ടൂള്‍കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം

23 Feb 2021 11:16 AM GMT
റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പോലിസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പോലിസിന് കഴിഞ്ഞിരുന്നില്ല.

ടൂള്‍കിറ്റ് കേസ്; ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

22 Feb 2021 12:59 PM GMT
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദി...

ദിശാ രവിയുടെ അറസ്റ്റില്‍ ജനകീയ പ്രതിഷേധമുയരണം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

19 Feb 2021 6:47 AM GMT
വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പല രൂപത്തിലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഏകാധിപത്യം കൊണ്ട് തളച്ചിടാനാണ് ശ്രമിക്കുന്നത്.

'പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല'; ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

19 Feb 2021 3:16 AM GMT
ഡല്‍ഹി പോലിസിനെതിരെ ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

'പോലിസ് സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തി': പോലിസുകാരെയും മാധ്യമങ്ങളേയും തടയണമെന്ന് ദിഷ രവി കോടതിയില്‍

18 Feb 2021 9:13 AM GMT
ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിഷ കോടതിയെ സമീപിച്ചത്.

മലയാളികളെ ഉന്നംവച്ച് സംഘപരിവാരം; ദിഷാ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയെന്ന് പ്രചാരണം

17 Feb 2021 10:16 AM GMT
ദിഷ രവി ജോസഫ് കേരളത്തില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനി ആണെന്നും, ഈ സമുദായത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യയെ ഭിന്നിപ്പിക്കുന്നതില്‍ മുന്നിലാണെന്നുമാണ് പ്രചാരണങ്ങള്‍.

ടൂള്‍ കിറ്റ് കേസ്: ശന്തനുവിന് മുന്‍കൂര്‍ ജാമ്യം; നികിതയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധിപറയും

16 Feb 2021 2:57 PM GMT
അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ദിഷയുടെ അറസ്റ്റ്; ഡല്‍ഹി പോലിസിന് വനിതാ കമ്മീഷന്‍ നോട്ടീസ്

16 Feb 2021 12:07 PM GMT
ദിഷയുടെ അറസ്റ്റില്‍ പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

'വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ബിജെപി ഐടി സെല്ലിനെതിരേയാണ് ആദ്യം നടപടിയെടുക്കേണ്ടത്'; ദിഷ രവിയുടെ അറസ്റ്റില്‍ മമത ബാനര്‍ജി

15 Feb 2021 2:30 PM GMT
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുന്ന നടപടി അനുവദിക്കാനാവില്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്‍ അംഗങ്ങള്‍ക്കെതിരെ ബിജെപി ആദ്യം നടപടിയെടുക്കണം.

ദിഷ രവിയുടെ അറസ്റ്റ്: ജനാധിപത്യം മുന്‍പെങ്ങുമില്ലാത്ത വിധം ആക്രമണം നേരിടുന്നതായി കെജ്‌രിവാള്‍

15 Feb 2021 11:57 AM GMT
ശനിയാഴ്ചയാണ് ദിശയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ടൂള്‍ കിറ്റ് കേസില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെതിരേയാണ് ഡല്‍ഹി പോലിസ് ആദ്യം കേസെടുത്തത്.

നമ്മൾ സ്വേച്ഛാധിപത്യത്തിലേക്ക് മാറുകയാണ്, നിങ്ങളുടെ നിശബ്ദത ഇതിന് വഴിയൊരുക്കും: റാണാ അയ്യൂബ്

15 Feb 2021 7:09 AM GMT
ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേർക്കെതിരേ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡല്‍ഹി പോലിസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അർണബൊക്കെയുള്ള രാജ്യത്ത്‌ രണ്ട്‌ വരി എഡിറ്റ്‌ ചെയ്‌തതിന്‌ 21 കാരിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ പരിഹാസ്യമാണ്: എൻഎസ്‌ മാധവൻ

15 Feb 2021 6:46 AM GMT
ഞായറാഴ്ചയാണ് ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്.
Share it