You Searched For "Devendra Fadnavis"

പൗരത്വപട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്ക് ജയിലുണ്ടാക്കാനുള്ള മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റദ്ദാക്കി

24 Dec 2019 6:19 AM GMT
ഫഡ്‌നാവിസ് സര്‍ക്കാര്‍ ആ സമയത്തു തന്നെ താല്കാലികമായി ഒരു ജയില്‍ ഇതിനു വേണ്ടി കണ്ടെത്തിയിരുന്നു. നേരത്തെ മുംബൈ പോലിസിന്റെ വുമണ്‍ വെല്‍ഫെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന നെരുലിലെ ആ കെട്ടിടം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ജാമിഅയിലെ പോലിസ് നടപടിയെ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിച്ചുവെന്ന് ഉദ്ദവ് താക്കറെ; വിമര്‍ശനവുമായി ഫഡ്‌നാവിസ്

18 Dec 2019 1:52 AM GMT
ഉദ്ദവിന്റെ അഭിപ്രായം രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര പോരാളികളെയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഫഡ്‌നായിസിന്റെ വിമര്‍ശനം.

അജിത് പവാര്‍ - ബിജെപി ചര്‍ച്ച അറിഞ്ഞിരുന്നു, പക്ഷേ, ഇത്രത്തോളം മുന്നോട്ട് പോവുമെന്ന് പ്രതീക്ഷിച്ചില്ല: ശരത് പവാര്‍

4 Dec 2019 1:42 AM GMT
ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരിക്കലും സൂചന ലഭിച്ചിരുന്നില്ലെന്നും അജിത് പവാര്‍ ബിജെപിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര: അഴിമതിക്കേസുകള്‍ പിന്‍വലിച്ചതിനെതിരേ ത്രികക്ഷികള്‍ സുപ്രിം കോടതിയില്‍; പിന്‍വലിച്ച കേസുകളില്‍ അജിത് പവാര്‍ പ്രതിയല്ലെന്ന് അന്വേഷണ ഏജന്‍സി

26 Nov 2019 4:38 AM GMT
ഫഡ്‌നാവിസും എന്‍സിപി നേതാവ് അജിത് പവാറും ആജന്മരാഷ്ട്രീയ ശത്രുക്കളാണെന്നാണ് കരുതപ്പെട്ടിരുന്നത്. 2014 ല്‍ ഫഡ്‌നാവിസ് അധികാരമേറ്റയുടനെയാണ് കോണ്‍ഗ്രസ് എന്‍സിപി ഭരണകാലത്തെ 70000 കോടിയുടെ ജലസേചന പദ്ധതിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഫട്‌നവിസ്; മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 5380 കോടി

26 Nov 2019 2:50 AM GMT
മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‌നവിസ് സംസ്ഥാനത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു.ഈ വിഷയം ഇന്ന് ചീഫ് സെക്രട്ടറിയുമായും ഫിനാന്‍സ് സെക്രട്ടറിയുമായും ചര്‍ച്ച ചെയ്യുമെന്ന് ഫട്‌നവിസിന്റെ ഓഫിസ് അറിയിച്ചു.

മഹാരാഷ്ട്ര: അജിത് പവാറും ഫഡ്‌നവിസും രാത്രിവൈകി കൂടിക്കാഴ്ച നടത്തി

25 Nov 2019 12:56 AM GMT
അടച്ചിട്ട മുറിയില്‍നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ 'മഹാനാടകം'; ഫഡ് നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

23 Nov 2019 3:08 AM GMT
എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി

നുണയന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ല; ബിജെപിക്കെതിരേ പൊട്ടിത്തെറിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കെറെ

8 Nov 2019 3:18 PM GMT
ബിജെപി തങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ശിവസേന നേതാവ് ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ് രാജിവച്ചു: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴും തൃശങ്കുവില്‍

8 Nov 2019 12:10 PM GMT
സര്‍ക്കാര്‍ രൂപീകരണം തീരുമാനമാവാത്ത സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം തുടങ്ങിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ തര്‍ക്കത്തില്‍ ഇടപെട്ട് ആര്‍എസ്എസ്‌

6 Nov 2019 4:33 AM GMT
കാവല്‍ സര്‍ക്കാരിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ശിവസേനയ്‌ക്കൊപ്പംതന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കേസ്: മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കോടതിയുടെ സമന്‍സ്

5 Nov 2019 1:26 AM GMT
കേസില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ നാലിന് കോടതിയില്‍ ഹാജരാവണമെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പ്രാദേശിക കോടതിയുടെ നടപടി.

മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന

30 Oct 2019 2:02 AM GMT
ബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി.

ശിവസേനയുമായി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്ന് വാഗ്ദാനമില്ല: ഫഡ്‌നാവിസ്

29 Oct 2019 10:14 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും അങ്ങിനെ എന്തെങ്കിലും ധാരണ ഉണ്ടാക്കിയതായി അറിവില്ല.

ക്രിമിനല്‍ കേസ് മറച്ചുവെച്ചു; ഫഡ്‌നാവിസിനെ വിചാരണ ചെയ്യാന്‍ സുപ്രിംകോടതിയുടെ അനുമതി

1 Oct 2019 9:09 AM GMT
2014ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് തന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലാണ് സുപ്രധാന വിധി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഉത്തരവ്; ഭാര്യയുടെ ബാങ്കിലേക്ക് എല്ലാ പോലിസുകാരും അക്കൗണ്ട് മാറണം

30 Aug 2019 5:11 AM GMT
സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന പോലിസുകാരുടെ സാലറി അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കിലേക്കു മാറ്റാന്‍ നിര്‍ബന്ധിക്കുന്നതായാണു പരാതി. ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ആക്‌സിസ് ബാങ്കിലെ വൈസ് പ്രസിഡന്റാണ്.

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥനെ നാല് വര്‍ഷത്തിന് ശേഷം വെറുതെവിട്ടു; അറസ്റ്റിന് പിന്നില്‍ മോദി-ഫഡ്‌നാവിസ് കൂട്ടുകെട്ടെന്ന് മകന്‍

25 July 2019 4:18 PM GMT
മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്ലില്‍ മുതിര്‍ന്ന ഇന്‍സ്‌പെക്ടറായിരുന്നു സുഹാസ് ഗോഖലെ, സഹപ്രവര്‍ത്തകന്‍ ഗൗതം ഗെയ്ഖ്വാദ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരായ കുറ്റമാണ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്. മതേതരനായ പിതാവിനെതിരേ സംസ്ഥാനവും കേന്ദ്രവും ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ഈ കേസിന് പിന്നിലെന്ന് മകന്‍ സാകേത് ഗോഖലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹേമന്ദ് കര്‍ക്കരെ ധീരരക്തസാക്ഷി; പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം തെറ്റെന്ന് ഫട്‌നാവിസ്

27 April 2019 6:29 PM GMT
കര്‍ക്കരെയെ താന്‍ ശപിച്ച് കൊല്ലുകയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമര്‍ശം തള്ളിയ ഫട്‌നാവിസ് പ്രജ്ഞാ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

ദബോല്‍കര്‍, പന്‍സാരെ കൊലപാതകങ്ങള്‍: ഫഡ്‌നാവിസിനു ഹൈക്കോടതിയുടെ വിമര്‍ശനം

28 March 2019 1:40 PM GMT
മുംബൈ: പ്രമുഖ യുക്തിവാദി നേതാക്കളും സംഘപരിവാര വിമര്‍ശകരുമായിരുന്ന നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മഹാരാഷ്ട്ര...
Share it
Top