Top

You Searched For "Death penalty"

1947 നുശേഷം ഇന്ത്യയില്‍ നടപ്പാക്കിയ വധശിക്ഷകള്‍ 720; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വധശിക്ഷ ഗാന്ധി ഘാതകരുടേത്

22 Jan 2020 2:47 AM GMT
സ്വതന്ത്ര ഇന്ത്യയിലെ നടപ്പാക്കപ്പെട്ട ആദ്യ വധശിക്ഷ മഹാത്മാഗാന്ധിയുടെ ഘാതകരായ നാഥുറാം ഗോഡ്‌സെ, നരേന്‍ ഡി ആപ്‌തെ എന്നിവരുടേതായിരുന്നു. 1949 നവംബര്‍ 15 ന് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ ഇവരെ തൂക്കിലേറ്റി.

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി; വധശിക്ഷ വരെ ലഭിച്ചേക്കാം

22 Aug 2019 12:53 AM GMT
ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; ബില്ല് രാജ്യസഭയില്‍

19 July 2019 5:27 AM GMT
2012 ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബില്ല് അവതരിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്.

അതിവേഗം ശിക്ഷവിധിച്ച് കോടതി; ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് 32 ദിവസത്തിനിടെ വധശിക്ഷ

11 July 2019 2:32 PM GMT
അറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

പണവിനിമയ സ്ഥാപനത്തിലെ കവര്‍ച്ച: ഷാര്‍ജയില്‍ 8 പേര്‍ക്ക് വധശിക്ഷ

18 April 2019 5:13 PM GMT
20നും 30നും മധ്യേ പ്രായമുള്ള പ്രതികള്‍ സ്ഥാപനത്തിന്റെ ജീവനക്കാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്

പ്രവാചകന്റേതും ഭാര്യയുടേതുമെന്ന പേരില്‍ ഫേസ്ബുക്കില്‍ ചിത്രം: യുവാവിന് വധശിക്ഷ

12 Jun 2017 6:31 AM GMT
ഇസ്‌ലാമാബാദ്: ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ യുവാവിന് വധശിക്ഷ. പാക് തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി ഷബിര്‍ അഹമ്മദാണ്...
Share it