Home > Copa America 2024
You Searched For "Copa America 2024"
നീലപ്പടയോട്ടം; കോപ കിരീടവും അർജൻ്റീനയ്ക്ക്
15 July 2024 4:51 AM GMTമയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ ലിയോണല്‍ മെസിക്കും അവസാന ടൂര്‍ണമെന്റിന് ഇറങ്ങിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്റീനയുടെ കോപ്പ അമേരിക്ക...
കോപ്പാ അമേരിക്ക; ഇന്‍ജുറി ടൈം ഗോളുമായി സുവാരസ്; ഷൂട്ടൗട്ടില്‍ കാനഡ വീണു; ഉറുഗ്വെയ്ക്ക് മൂന്നാം സ്ഥാനം
14 July 2024 4:50 AM GMTഷാലറ്റ് (യുഎസ്എ): ഫൈനലിന്റെ ആവേശം നിറഞ്ഞ 'ലൂസേഴ്‌സ് ഫൈനല്‍' പോരാട്ടത്തില്‍ കാനഡയെ തോല്‍പ്പിച്ച് ഉറുഗ്വെയ്ക്ക് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാ...
കോപ്പയില്‍ കൈയ്യാങ്കളി; ന്യൂനസും അറൗജുവും കൊളംബിയന്‍ ആരാധകരെ തല്ലി
11 July 2024 5:56 AM GMTനോര്‍ത്ത് കരോലീന: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കൊളംബിയക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്കൊടുവില്‍ ഗ്യാലറിയിലേക്ക് ഓടിക്കയറി കൊളംബിയന്‍ആരാധകരെ തല്ലി ഉറുഗ്വെ...
ഉറുഗ്വെ സ്വപ്‌നം തകര്‍ന്നു; കോപ്പയില്‍ കൊളംബിയ-അര്‍ജന്റീന ഫൈനല്‍
11 July 2024 5:32 AM GMT23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്.
കോപ്പാ അമേരിക്ക; മെസ്സിക്കും അല്‍വാരസിനും ഗോള്‍; കാനേഡിയന്‍ കടമ്പയും കടന്ന അര്‍ജന്റീന ഫൈനലില്‍
10 July 2024 5:33 AM GMTലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു.
കന്നിയങ്കത്തില്‍ സെമി ടിക്കറ്റ്; കോപ്പയില്‍ കാനേഡിയന്‍ ഷോ; സെമിയില്‍ എതിരാളി അര്‍ജന്റീന
6 July 2024 5:49 AM GMTടെക്‌സാസ്: വെനസ്വേലയെ വീഴ്ത്തി കാനഡ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില...
വീണ്ടും രക്ഷകന്റെ റോളില്‍ എമിലിയാനോ; മെസ്സി പെനാല്‍റ്റി നഷ്ടമാക്കി; അര്‍ജന്റീന കോപ്പാ സെമിയില്‍
5 July 2024 5:18 AM GMTജോണ്‍ യെബോയും ജോര്‍ഡി കാസിഡോയും ഇക്വഡോറിനായി ലക്ഷ്യം കണ്ടു.
കോപ്പ അമേരിക്ക ബ്രസീല്‍ പാടുപെടും; കൊളംബിയ പിടിച്ചുകെട്ടി; ക്വാര്‍ട്ടറില്‍ ഉറുഗ്വെ പരീക്ഷണം
3 July 2024 4:05 AM GMTസാന്റാ ക്ലാര: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് സമനില കുരുക്ക്. ഇന്നു പുലര്‍ച്ചെ നടന്ന ബ്രസീല്‍ -കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചു. കളിയുടെ...
കോപ്പ അമേരിക്ക; ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ ക്വാര്‍ട്ടറില്‍; പാനമയ്ക്കും ക്വാര്‍ട്ടര്‍ ടിക്കറ്റ്
2 July 2024 5:04 AM GMTകന്‍സസ് സിറ്റി:കോപ്പാ അമേരിക്ക ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വെ ഒന്‍പതു പോയിന്റുമായി ക്വാര്‍ട്ടറിലെത്തി. യുഎസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്...
കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് എതിരാളി ഇക്വഡോര്‍; മെക്‌സിക്കോ പുറത്ത്
1 July 2024 4:50 AM GMTഅരിസോണ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇക്വഡോര്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ മെക്സിക്കോ പുറത്തായി. മെക്സിക്ക...
ഡബിളടിച്ച് മാര്‍ട്ടിനെസ്; കോപ്പയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന; യൂറോയില്‍ ജര്‍മ്മനി ക്വാര്‍ട്ടറില്‍
30 Jun 2024 4:06 AM GMTമയാമി: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് പെറുവിനെയാണ് അര്‍ജന്റീന...
കോപ്പയില്‍ പരാഗ്വെയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍
29 Jun 2024 3:52 AM GMTലാസ് വെഗാസ്: വിമര്‍ശകരുടെ വായടപ്പിച്ച് കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. വി...
ബൊളീവിയന്‍ നെറ്റിലേക്ക് ഉറുഗ്വെ അടിച്ചത് അഞ്ചെണ്ണം; കോപ്പാ അമേരിക്ക ക്വാര്‍ട്ടറിലേക്ക് വീറോടെ
28 Jun 2024 5:21 AM GMTലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.
കോപ്പാ അമേരിക്ക; മെക്‌സിക്കോ തകര്‍ന്നു; വെനസ്വേല ക്വാര്‍ട്ടറില്‍; ഇക്വഡോറും പ്രതീക്ഷയില്‍
27 Jun 2024 6:04 AM GMTകലിഫോര്‍ണിയ: കോപ്പാ അമേരിക്കാ ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് വെനസ്വേല. ഗ്രൂപ്പ് ബിയില്‍ മെക്‌സിക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള...
കോപ്പാ അമേരിക്ക; അര്‍ജന്റീന ക്വാര്‍ട്ടറില്‍; രക്ഷകനായി മാര്‍ട്ടിനെസ്
26 Jun 2024 5:01 AM GMTഫ്ളോറിഡ: കോപ്പാ അമേരിക്കയിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചിലിയെ ഒരു ഗോളിന് മറികടന്നാണ് ലോക ചാംപ്യന്മാര്‍...
കോപ്പയില്‍ കലമുടച്ച് ബ്രസീല്‍; കോസ്‌റ്റോറിക്കന്‍ ഗോള്‍ വല ഭേദിച്ചില്ല; വമ്പന്‍മാരായി കൊളംബിയ
25 Jun 2024 5:06 AM GMTഫ്ളോറിഡ: കോപ്പ അമേരിക്കയിലൂടെ തിരിച്ചുവരവിനൊരുങ്ങിയ ബ്രസീലിന് കോസ്‌റ്റോറിക്കയുടെ സമനില കുരുക്ക്. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പിലെ മറ...
കോപ്പയില്‍ ജയിച്ച് തുടങ്ങി ഉറുഗ്വെ; യൂറോയില്‍ ജര്‍മ്മനിയും സ്വിസും പ്രീക്വാര്‍ട്ടറില്‍
24 Jun 2024 8:33 AM GMTഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാനമയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഉറുഗ്വായ്ക്കു വിജയത്തുടക്കം. മാക്‌സിമിലിയാനോ അറാജോ (16ാം മ...
യൂറോ കപ്പ്; ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കി നെതര്‍ലന്‍ഡ്സ് ; കോപ്പയില്‍ ചിലി-പെറു മല്‍സരത്തിനും സമനില പൂട്ട്
22 Jun 2024 4:45 AM GMTസമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകള്‍ മടങ്ങി.
കോപ്പാ അമേരിക്ക; മെസ്സിപ്പട തുടങ്ങി ജയത്തോടെ; അല്‍വാരസിനും മാര്‍ട്ടിന്‍സിനും ഗോള്‍
21 Jun 2024 4:39 AM GMTഅര്‍ജന്റീനയ്ക്കു മുന്നില്‍ കാനഡ കടുത്ത വെല്ലുവിളി തീര്‍ത്തു.
യൂറോയ്ക്ക് പിറകെ കോപ്പാ ജ്വരം; ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കം നാളെ മുതല്‍
20 Jun 2024 6:32 AM GMTഅറ്റ്‌ലാന്റ (യുഎസ്): യൂറോ കപ്പ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്ക് ആവേശം അലതല്ലാന്‍ ഇനി കോപ്പാ അമേരിക്കന്‍ ഫീവര്‍. അമേരിക്കയ...
കോപ്പാ അമേരിക്ക; അര്‍ജന്റീനയെ മെസ്സി നയിക്കും; ഡിബാല പുറത്ത്
21 May 2024 6:39 AM GMTബ്യൂണസ് അയേഴ്‌സ്: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു.കോപയിലെ നിലവിലെ ചാംപ്യന്മാര്‍ ക...
കോപ്പാ അമേരിക്ക; നെയ്മര്‍ പുറത്ത്; ക്ലബ്ബ് സീസണിന് മുന്നോടിയായി താരം തിരിച്ചെത്തും
20 Dec 2023 6:41 AM GMTറിയോ: 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്ക് മൂലം കാനറികളുടെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക...