You Searched For "Citizenship"

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമം: കാംപസ് ഫ്രണ്ട്

19 Feb 2020 1:08 PM GMT
ജനകീയസ്വഭാവത്തില്‍ സംഘപരിവാരത്തിനെതിരായ നിര്‍ണായകമായ ചെറുത്തുനില്‍പ്പ് നടക്കുന്ന സമയമാണിത്. ഇവിടെ ഇരകളുടെ പക്ഷം ചേര്‍ന്ന് സമരങ്ങളെ ശക്തിപ്പെടുത്തേണ്ടതിന് പകരം അക്രമിച്ചും തല്ലിത്തകര്‍ത്തും ആര്‍എസ്എസ്സിന്റെ ബി ടീമാവാനാണ് ശ്രമം.

പൗരത്വം തെളിയിക്കണം; ആയിരത്തിലധികം പേര്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്

19 Feb 2020 12:01 PM GMT
അനധികൃത മാര്‍ഗങ്ങളിലൂടെ ആധാര്‍ നേടിയെന്ന് ആരോപിച്ചാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ഇവര്‍ക്ക് നോട്ടിസ് അയച്ചത്. പോലിസ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് നോട്ടിസ് നല്‍കിയതെന്നാണ് യുഐഡിഎഐയുടെ വാദം. അതേസമയം, ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നോട്ടീസ് ലഭിച്ചവര്‍.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വത്തിന് തെളിവ്: കോടതി

15 Feb 2020 1:23 PM GMT
അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് 2017ല്‍ അറസ്റ്റിലായ മന്‍ഖുര്‍ഡ് ദമ്പതികളെ കുറ്റവിമുക്തരാക്കികൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.

'രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ'; ജാമിഅയില്‍ പൗരത്വനിയമത്തെ പിന്തുണച്ച് ഹിന്ദുത്വരുടെ റാലി

4 Feb 2020 12:28 PM GMT
നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് നടത്തിയ റാലിയില്‍ ഈ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലു തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

24 Jan 2020 3:05 PM GMT
കോടതികളില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. ഇനി ഭരണഘടനയും നീതിയും സംരക്ഷിക്കാന്‍ ജനാധിപത്യ പോരാട്ടമാണ് വേണ്ടത്.

പൗരത്വ നിഷേധം: പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും- പോപുലര്‍ ഫ്രണ്ട്

23 Jan 2020 7:50 AM GMT
രാജ്യത്തെ വലിയൊരു ജനവിഭാഗം പ്രകടിപ്പിച്ച ഭീതിയും ആശങ്കകളും പരിഗണിക്കാതിരുന്ന പരമോന്നത കോടതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

അന്തര്‍ദേശീയ അതിര്‍ത്തി ജില്ലകളിലെ പൗരത്വം നിര്‍ണയിക്കാനുള്ള 2000ത്തിലെ പൈലറ്റ് പ്രൊജക്റ്റ് പരാജയമായിരുന്നുവെന്ന് റിപോര്‍ട്ട്

20 Jan 2020 7:44 AM GMT
2003 ലായിരുന്നു അതിര്‍ത്തി ജില്ലകളിലെ 31 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്.

ഡല്‍ഹിയില്‍ എന്‍എസ്എ നടപ്പാക്കിയത് പൗരത്വ സമരത്തെ അടിച്ചമര്‍ത്താന്‍: പോപുലര്‍ഫ്രണ്ട്

18 Jan 2020 4:42 PM GMT
ജാമിയ മില്ലിയ ഇസ്ലാമിയ, ജുമാ മസ്ജിദ്, ശഹീന്‍ ബാഗ്, ജന്തര്‍ മന്തര്‍ തുടങ്ങിയ തലസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ എന്‍എസ്എ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

പൗരത്വ നിയമം ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കാനാവില്ല, പരിശോധിക്കാനേ കഴിയൂ; സംഘര്‍ഷമുള്ളപ്പോള്‍ ഇത്തരം ഹരജികള്‍ ഗുണംചെയ്യില്ലെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

9 Jan 2020 9:29 AM GMT
നിയമത്തിനെതിരേ കുപ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരേ കടുത്ത നടപടിയെടുക്കണമെന്നും ഹരജിക്കാരന്‍

പൗരത്വ പ്രക്ഷോഭം: ഡല്‍ഹിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ 2 കുട്ടികളും രണ്ട് ബംഗ്ലാദേശികളും

6 Jan 2020 4:29 PM GMT
കഴിഞ്ഞ മാസം സീമാപുരി പ്രദേശത്തു പൗരത്വപ്രക്ഷോഭത്തിനിടയില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമം: ലക്ഷങ്ങള്‍ പിഴയടക്കാനാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശില്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടിസ്

25 Dec 2019 4:23 PM GMT
പ്രതിഷേധത്തിന്റെ വീഡിയോകള്‍ പോലിസിന്റെ കൈയിലുണ്ടെന്നും അത് പരിശോധിച്ച് പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൗരത്വം: ദേശീയ മാനദണ്ഡം 1987 ജൂലായ് 1- കേന്ദ്രം; ജനനരേഖകള്‍ പരിഗണിക്കും

20 Dec 2019 7:34 PM GMT
1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവരോ, രക്ഷിതാക്കള്‍ ഈ വര്‍ഷത്തിനു മുമ്പ് ജനിച്ചവരോ ആയവര്‍ നിയമപരമായും സ്വാഭാവികമായും ഇന്ത്യന്‍ പൗരന്‍മാരായി മാറും. പൗരത്വത്തിനു മാനദണ്ഡമാക്കുന്ന വര്‍ഷം നേരത്തെ 1971 ആയിരുന്നു. ഇത് 1987 ആക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ദേശീയ മാധ്യമമായ എന്‍ഡിടിവിയുമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

പൗരത്വ വിവേചനം: പ്രതിഷേധക്കടലായി സമസ്ത സമ്മേളനം

14 Dec 2019 3:10 PM GMT
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു, പരീക്ഷകള്‍ മാറ്റി

14 Dec 2019 2:57 PM GMT
പൗരത്വ ദേഭഗതി ബില്‍ രാജ്യത്തിന്റെ മതേതരത്വത്തെ ബലികഴിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയത്. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

സര്‍ക്കാരിന് കുരുക്ക് മുറുകുന്നു: പൗരത്വ ഭേദഗതി ബില്ല് തങ്ങളുടെ രക്ഷക്കെത്തില്ലെന്ന് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായ അസം ഹിന്ദുക്കള്‍

12 Dec 2019 8:16 AM GMT
പൗരത്വം നഷ്ടപ്പെട്ട 19 ലക്ഷം പേരില്‍ അഞ്ച് ലക്ഷം പേര്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്ന് അസമിലെ ആഭ്യന്തര മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ വാദിച്ചിരുന്നു.

രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സുബ്രഹ്മണ്യ സ്വാമി; കേന്ദ്രം നോട്ടിസ് അയച്ചു

30 April 2019 5:23 AM GMT
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ കേന്ദ്രത്തിന്റെ നടപടി. രാഹുൽ ​ഗാന്ധിക്ക് നോട്ടിസ് അയച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.
Share it
Top