Home > CRPF soldier
You Searched For "CRPF soldier"
സൈനികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബിജെപി നേതാവും സംഘവും
10 Aug 2020 5:55 AM GMT''എന്നെ ജീവനോടെ കുഴിച്ചിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. അദ്ദേഹം എന്റെ വീട് തകര്‍ത്തു. രാജ്യത്തിനായി പോരാടുന്ന പട്ടാളക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ പ്രശ്നമുണ്ടാക്കാന്‍ വന്നവരല്ല. മൂന്ന് സഹോദരന്മാരും ഒരു മരുമകനും ഉള്‍പ്പെടെ എന്റെ കുടുംബാംഗങ്ങളെല്ലാം സായുധ സേനയിലുണ്ടെന്നും സിആര്‍പിഎഫ് സൈനികനായ നൂര്‍ കലീം ജന്‍താകാ റിപോര്‍ട്ടറിനോട് പറഞ്ഞു.