You Searched For "സുപ്രിം കോടതി"

പൗരത്വ നിയമം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി

16 Jan 2020 5:42 AM GMT
സിഎഎയ്‌ക്കെതിരേ നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്

ബാബരി വിധിക്കെതിരേ 48 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലേക്ക്

6 Dec 2019 7:45 PM GMT
പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക്, ആക്റ്റിവിസ്റ്റും മുന്‍ ഐഎഎസ് ഓഫിസറുമായ ഹര്‍ഷ് മന്ദര്‍, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എഴുത്തുകാരന്‍ ഫറാ നഖ് വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി, കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസ, എഴുത്തുകാരി നടാഷ ബദ്വാര്‍, ആക്റ്റിവിസ്റ്റ് ആകാര്‍ പാട്ടീല്‍, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ചരിത്രകാരി തനിക സര്‍ക്കാര്‍, ആംആദ്മി പാര്‍ട്ടി മുന്‍ അംഗവും റിട്ട. ഉദ്യോഗസ്ഥനുമായ മധു ഭദുരി തുടങ്ങിയവരാണ് സുപ്രിംകോടതി വിധിക്കെതിരേ കോടതിയെ സമീപിക്കുക.

സുപ്രിംകോടതി അഭിഭാഷകരുടെ പ്രതിഷേധം; മാപ്പുപറഞ്ഞ് ജസ്റ്റിസ്‌ അരുണ്‍ മിശ്ര

5 Dec 2019 7:02 AM GMT
അഭിഭാഷകനെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെ സ്‌നേഹിക്കുന്നതായും അരുണ്‍ മിശ്ര മറുപടി നല്‍കി.

സുപ്രിംകോടതി പരിഹാസ്യമാംവിധം ബിജെപിക്ക് കീഴടങ്ങി: മാര്‍ക്കണ്ഡേയ കട്ജു

5 Dec 2019 3:16 AM GMT
ഭരണാധികാരികള്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ ഹിറ്റ്‌ലറും നാസികളും ജൂതന്മാരെ സൃഷ്ടിച്ചതുപോലെ മുസ്‌ലിംകളെ ബലിയാടാക്കി എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുമെന്നും മാര്‍ക്കണ്ഡേയ കട്ജു ലേഖനത്തില്‍ വ്യക്തമാക്കി

സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

18 Nov 2019 2:36 AM GMT
ന്യൂഡല്‍ഹി: സഭാതര്‍ക്ക കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി...

ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് സുപ്രിംകോടതി

9 Nov 2019 5:52 AM GMT
മുസ് ലിംകള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പകരം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി

ഇസ് ലാം സ്വീകരിച്ച അഭിഭാഷകയെ ജഡ്ജിയാക്കാനാവില്ലെന്ന്; കേന്ദ്രത്തെ തള്ളി സുപ്രിംകോടതി കൊളീജിയം

1 Nov 2019 5:59 AM GMT
നേരത്തേ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാരിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കാസ്മി ഖജൂരിയ പിന്നീട് രാജിവയ്ക്കുകയായിരുന്നു

മരട് ഫ് ളാറ്റ് കേസ്: ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

23 Sep 2019 6:58 AM GMT
കേരളത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഹാജരായത്.

''സുപ്രിംകോടതി ഞങ്ങളുടേത്, രാമക്ഷേത്രം നിര്‍മിക്കും''; യുപി മന്ത്രിക്കെതിരേ ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

12 Sep 2019 9:58 AM GMT
ഒരാഴ്ച മുമ്പ്, കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയ ഉടനെ ഫേസ്ബുക്കില്‍ തനിക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നതായി ധവാന്‍ കോടതിയെ അറിയിച്ചു. 'അവര്‍ അവനെ കോടതിക്ക് പുറത്ത് കാണും' എന്നായിരുന്നു ഭീഷണി സന്ദേശം.

യത്തീംഖാന കുട്ടിക്കടത്ത് കെട്ടുകഥ; സുപ്രിംകോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

11 Sep 2019 8:45 AM GMT
ഇതോടെ, കുട്ടിക്കടത്തെന്നും മനുഷ്യക്കടത്തെന്നും മറ്റും പറഞ്ഞ് ഒുവിഭാഗം മാധ്യമങ്ങളും പോലിസ് ഉദ്യോഗസ്ഥരും സൃഷ്ടിച്ച കുട്ടിക്കടത്ത് വിവാദം പൊളിയുകയാണ്.

ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

26 July 2019 9:14 AM GMT
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശിച്ച ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദുമഹാസഭയുടെ ഹരജി സുപ്രിംകോടതി തള്ളി

8 July 2019 6:46 AM GMT
ഹരജിയുമായി മുസ്‌ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി

ഹാപൂര്‍ ആള്‍ക്കൂട്ടക്കൊല: യുപി പോലിസിനോട് കൂടുതല്‍ അന്വേഷണത്തിനുത്തരവിടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

29 May 2019 12:31 AM GMT
എന്നാല്‍, പുതിയ മൊഴി വിചാരണാ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

റഫേലില്‍ മോദിക്കെതിരേ പരാമര്‍ശം; മീനാക്ഷി ലേഖി രാഹുലിനെതിരേ കോടതിയില്‍

12 April 2019 6:09 AM GMT
സുപ്രിംകോടതി കാവല്‍ക്കാരന്‍ കള്ളനെന്ന് പറഞ്ഞു എന്ന രീതിയിലുള്ള രാഹുലിന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ബിജെപി വക്താവും എംപിയുമായി മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന് തിരിച്ചടി; മോഷ്ടിക്കപ്പെട്ട റഫേല്‍ രേഖകള്‍ സ്വീകാര്യമെന്ന് സുപ്രിം കോടതി

10 April 2019 8:02 AM GMT
-പുനപ്പരിശോധനാ ഹരജിയില്‍ ഈ രേഖകളും പരിശോധനാ വിധേയമാക്കും -ഈ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌
Share it
Top