- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ കെ ശൈലജയ്‌ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍
BY ANB4 Jan 2025 2:08 AM GMT

X
ANB4 Jan 2025 2:08 AM GMT
തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട സ്വദേശി എന്‍ വിനില്‍ കുമാറാണ് അറസ്റ്റിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ കെ ശൈലജ മല്‍സരിച്ച സമയത്താണ് വിനില്‍കുമാര്‍ പോസ്റ്റിട്ടത്. ''റാണിയമ്മ, കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ'' എന്ന അടിക്കുറിപ്പുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













