Sub Lead

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
X

കൊല്ലം: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ രാജ്കുമാര്‍ അറസ്്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വശീകരിച്ചു പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. കേസില്‍ ഒളിവില്‍ പോയ ഇയാളെ പോലിസ് വിദഗ്ദമായി പിടികൂടുകയായിരുന്നു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഓച്ചിറ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it