- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യഹ്‌യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത് വ്യാജപ്രചാരണമെന്ന് റിപോര്‍ട്ട്
ഇസ്രയേല്‍ ടുഡേ' എന്ന തീവ്ര ജൂതസയണിസ്റ്റു പക്ഷ പത്രത്തിന്റെ ഹിബ്രു എഡിഷനാണ് അങ്ങനൊരു വാര്‍ത്ത ആദ്യം പടച്ചുവിട്ടതെന്ന് റിപോര്‍ട്ടുകളും പറയുന്നു.

ദോഹ: ഹമാസ് അധ്യക്ഷന്‍ യഹ്‌യാ സിന്‍വര്‍ വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് വരെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന വാര്‍ത്താ റിപോര്‍ട്ട് വ്യാജമാണെന്ന് അല്‍ജസീറ മുന്‍ ഡയറക്ടര്‍ യാസിര്‍ അബൂഹിലാല.
'നുണകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നിര്‍മ്മിക്കുന്നതിന്റെയും ശഹീദ് യഹ്‌യാ സിന്‍വാറിനെ നെഞ്ചേറ്റുന്നവര്‍ നല്ല വിശ്വാസത്തോടെ അവ എങ്ങനെ പ്രചരിപ്പിക്കുന്നുവെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഈ വാര്‍ത്ത. സിന്‍വാര്‍ രക്തസാക്ഷിത്വത്തിന് 72 മണിക്കൂര്‍ മുമ്പ് വരെ ഭക്ഷണം രുചിച്ചിട്ടില്ലെന്ന നുണയുടെ ഉറവിടം ഹീബ്രു മാധ്യമങ്ങളാണ്. ഉപരോധിക്കപ്പെട്ട ജബാലിയയുടെ ഹൃദയത്തില്‍ നിന്ന് വീഡിയോകള്‍ പ്രക്ഷേപണം ചെയുന്ന ഖസ്സാമികളും ഫലസ്തീന് പുറത്ത് നിരന്തരം മാധ്യങ്ങള്‍ക്ക് വിവരങ്ങള്‍ കൊടുക്കുന്ന ഹമാസ് നേതാക്കളും കൊടുക്കാത്ത ഈ വാര്‍ത്ത ഒരു സയണിസ്റ്റ് പത്രത്തിന് കിട്ടിയെന്ന് നാം വിശ്വസിക്കണം!' വാര്‍ത്തയെക്കുറിച്ച് അബൂഹിലാലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.
'ഇസ്രയേല്‍ ടുഡേ' എന്ന തീവ്ര ജൂതസയണിസ്റ്റു പക്ഷ പത്രത്തിന്റെ ഹിബ്രു എഡിഷനാണ് അങ്ങനൊരു വാര്‍ത്ത ആദ്യം പടച്ചുവിട്ടതെന്ന് റിപോര്‍ട്ടുകളും പറയുന്നു. അറബ് ലോകത്ത് അതേറ്റുപിടിച്ചത് 'ശര്‍ഖുല്‍ ഔസത്'എന്ന പത്രവും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















