Sub Lead

ട്രെയ്ന്‍ വലിച്ചുകൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചു (വീഡിയോ)

ട്രെയ്ന്‍ വലിച്ചുകൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചു (വീഡിയോ)
X

മുംബൈ: ട്രെയ്ന്‍ വലിച്ചുകൊണ്ടുപോയ സ്ത്രീയെ രക്ഷിച്ചു. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ചുനഭാട്ടി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയ്‌നില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച സ്ത്രീയുടെ വസ്ത്രം മറ്റൊരു യാത്രക്കാരന്റെ ബാഗിന്റെ സിബ്ബില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഇവര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിന്നും മാറാന്‍ സാധിച്ചില്ല. സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രൂപാലി കഡമാണ് ഇവരെ രക്ഷിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


Next Story

RELATED STORIES

Share it