- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി-വിഎച്ച്പി നേതാക്കളുടെ പ്രതിഷേധം വെറുതെയായി; ക്ഷേത്രത്തില്‍ മാംസക്കഷണം കൊണ്ടിട്ടത് പൂച്ച(വീഡിയോ)

ഹൈദരാബാദ്: ഹൈദരാബാദിലെ ജിര ഹനുമാന് ക്ഷേത്രത്തില്‍ മാംസക്കഷണം കൊണ്ടിട്ടത് പൂച്ചയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 250 ഗ്രാം തൂക്കംവരുന്ന മാംസക്കഷണമാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിന് സമീപത്തു നിന്നു കണ്ടെത്തിയിരുന്നത്. പ്രദേശത്തെ വിവിധ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചന്ദ്രമോഹന് പറഞ്ഞു. വിഷയത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബിജെപി-വിഎച്ച്പി നേതാക്കളുടെ പ്രതിഷേധം വെറുതെയായി; ക്ഷേത്രത്തില്‍ മാംസക്കഷണം കൊണ്ടിട്ടത് പൂച്ച(വീഡിയോ) pic.twitter.com/QJ8o2Enh97
— Thejas News (@newsthejas) February 12, 2025
രാവിലെയാണ് ക്ഷേത്രത്തില്‍ മാംസക്കഷണം കണ്ടെത്തിയത്. തുടര്‍ന്ന് ബിജെപി, യുവമോര്‍ച്ച, വിഎച്ച്പി നേതാക്കളും മറ്റു ഹിന്ദുത്വ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തില്‍ സംഘര്‍ഷം ഭയന്ന് പ്രദേശത്തെ കടകള്‍ അടച്ചു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഹൈദരാബാദിലെ ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ലെന്നാണ് ബിജെപി എംഎല്‍എ രാജാ സിങ് ആരോപിച്ചത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാജാ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
RELATED STORIES
വൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMTറമദാനിലെ പൊതുമാപ്പ്; അഞ്ഞൂറില്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
28 March 2025 3:10 AM GMTതാമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള്‍ ആഘോഷ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMT