- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാകുംഭമേള: ആരാധനാലയങ്ങളിലെ 322 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത് പോലിസ്, സുല്‍ത്താനിയ മസ്ജിദിലെ ലൗഡ് സ്പീക്കര്‍ നീക്കുന്ന ദൃശ്യം പുറത്ത്

വരാണസി: കുംഭമേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശല്യമുണ്ടാവരുതെന്ന് പറഞ്ഞ് പ്രദേശത്തെ ആരാധനാലയങ്ങളില്‍ നിന്ന് 322 ലൗഡ് സ്പീക്കറുകള്‍ പോലിസ് നീക്കം ചെയ്തതായി റിപോര്‍ട്ട്. മതപരമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ലൗഡ് സ്പീക്കറുകളാണ് നീക്കം ചെയ്തതെന്ന് സീ ന്യൂസ് (ഹിന്ദി) റിപോര്‍ട്ട് ചെയ്യുന്നു. മഹാകുംഭമേളക്ക് വരുന്ന ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. സുല്‍ത്താനിയ മസ്ജിദില്‍ നിന്ന് ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
#Varanasi, UP : Varanasi Police removed 322 loud speakers from religious places (mosques) in a 3 day drive that started on Monday so that that the devotees coming during the #Mahakumbh mela should not face any kind of trouble.
— Saba Khan (@ItsKhan_Saba) January 8, 2025
The video is from Sultania Masjid.
World's… pic.twitter.com/3r6BknCM0u
കോടതി നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന ഉച്ചഭാഷിണികളെല്ലാം നീക്കം ചെയ്യുമെന്ന് പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടിയില്‍ എതിര്‍പ്പുണ്ടായെങ്കിലും പോലിസ് നടപടി തുടര്‍ന്നു. മതപരമായ സ്ഥലങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിശ്ചിത ശബ്ദത്തില്‍ കൂടുതലുള്ള ലൗഡ്‌സ്പീക്കര്‍ അനുവദിക്കില്ലെന്ന് വരാണസി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















