- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണ്‍പൂരില്‍ മുസ്‌ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം പുരുഷനെ കഴുത്തറുത്ത് കൊല്ലുന്ന ടാബ്ലോയുമായി ബിഹാറിലെ ഹിന്ദുത്വര്‍ (വീഡിയോ)

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ തകര്‍ത്ത് ആര്‍എസ്എസ്-ബിജെപി സംഘം. രാമനവമി ആഘോഷത്തിന്റെ ഭാഗമായാണ് ഏപ്രില്‍ ആറിന് ഹിന്ദുത്വര്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ ആക്രമിച്ചത്.
A new video has emerged showing workers of a Hindu organization in #Kanpur, #UttarPradesh, vandalizing shops and throwing goods, after spreading rumors of stone-pelting during a #RamNavami procession.
The police have already filed three FIRs and are now preparing a fourth based… https://t.co/yrg84xk29T pic.twitter.com/hZWJiWDdWe
കടകളിലെ വസ്തുക്കളും സംഘപരിവാരം മോഷ്ടിച്ചു. രാമനവമി റാലിക്ക് നേരെ മുസ്‌ലിംകള്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നതെന്ന് ഡിഎസ്പി ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. കല്ലേറുണ്ടായതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കല്ലേറ് കിവംദന്തികള്‍ പ്രചരിപ്പിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പശ്ചിമ ബംഗാളിലെ ഭാത്പരയിലെ രാമനവമി റാലിയില്‍ ഇസ്രായേലിന്റെ കൊടി ഉപയോഗിച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലിസില്‍ പരാതി നല്‍കി. ഈ പതാകയുള്ള സംഘമാണ് കര്‍ബല സ്മാരകത്തിന് മുകളില്‍ കാവിക്കൊടി നാട്ടിയത്.
ബിഹാറിലെ രോഹ്താസില്‍ മുസ്‌ലിം പുരുഷനെ കഴുത്തറുത്ത് കൊല്ലുന്ന ടാബ്ലോ ഹിന്ദുത്വര്‍ അവതരിപ്പിച്ചു. 18+വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















