കണ്ണൂരില് ഓട്ടോ അപകടത്തില്പ്പെട്ട് വിദ്യാര്ഥി മരിച്ചു
പത്താംതരം വിദ്യാര്ഥി റുഷൈദ് മുഹമ്മദാണ് മരിച്ചത്
BY RAZ27 Dec 2021 10:07 AM GMT

X
RAZ27 Dec 2021 10:07 AM GMT
കണ്ണൂര്: പാപ്പിനിശ്ശേരിക്കു സമീപം മണലില് ഓട്ടോ അപകടത്തില് സ്കൂള് വിദ്യാര്ഥി മരണപ്പെട്ടു. അരോളി ഗവ. ഹയര്സെക്കന്ഡറി സ്കൂള് പത്താംതരം വിദ്യാര്ഥി റുഷൈദ് മുഹമ്മദാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം വൈകുന്നേരം മണലിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന് ഗെയിംസ് ഷൂട്ടിങ്ങില് ഇന്ത്യന് സഖ്യത്തിന് സ്വര്ണം
25 Sep 2023 5:28 AM GMTഇന്ഡോറില് ഇന്ത്യക്ക് വമ്പന് ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്ഡിഎയുമായി സഖ്യം; കര്ണാടക ജെഡിഎസിലെ മുതിര്ന്ന മുസ്ലിം നേതാക്കള് ...
24 Sep 2023 12:21 PM GMTഅനില് ആന്റണി കേരളത്തില്നിന്ന് ബിജെപി ടിക്കറ്റില് എംഎല്എയോ എംപിയോ...
24 Sep 2023 8:18 AM GMTകോഴിക്കോട് എംഡിഎംഎയുമായി ദമ്പതികള് പിടിയില്
24 Sep 2023 6:19 AM GMT