- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകത്തിലെ റോഡില്‍ പാകിസ്താന്‍ പതാകകള്‍; ആറ് ബജ്‌റംദള്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ബംഗളൂരു: കര്‍ണാടകത്തിലെ കാലബുര്‍ഗിയില്‍ റോഡില്‍ പാകിസ്താന്‍ പതാകകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. കാലബുര്‍ഗിയിലെ ജഗത് സര്‍ക്കിള്‍, സാത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് റോഡില്‍ പാകിസ്താന്റെ പതാക പതിച്ചിരുന്നത്.
Police have taken into custody #BajrangDal members who had stuck Pakistan flags at #JagatCircle in #Karnataka's #Kalaburagi.
— Hate Detector 🔍 (@HateDetectors) April 25, 2025
It is reported that the Bajrang Dal members placed Pakistan flags on roads and in toilet areas at Jagat Circle and other prominent locations in the city.… pic.twitter.com/QjFhfEhFzn
ഇന്നലെ രാവിലെ സംഭവം കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക വിരുദ്ധരാവാം ഇത് ചെയ്തതെന്നാണ് പോലിസ് ആദ്യം സംശയിച്ചത്. എന്നാല്‍, പോസ്റ്റര്‍ പതിച്ചത് തങ്ങളാണെന്ന് ചില ബജ്‌റംഗ്ദളുകാര്‍ അവകാശപ്പെട്ടു. ഇതോടെ പോസ്റ്ററുകളുടെ ഉദ്ദേശ്യം മനസിലാക്കിയ പോലിസ് ആറു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാവാതിരുന്നത് ഭാഗ്യമാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് റോഡില്‍ പതാകകള്‍ പതിച്ചതെന്ന് കമ്മീഷണര്‍ എസ് ഡി ഷര്‍ണാപ്പ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















