- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദക്ഷിണയെ ചൊല്ലി തര്‍ക്കം; മഹാ യജ്ഞത്തിനിടെ വെടിവയ്പ്പ്; ബ്രാഹ്മണ പുരോഹിതന് വെടിയേറ്റു (വീഡിയോ)

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഹിന്ദു ആചാരമായ മഹായജ്ഞത്തിനിടെ പുരോഹിതര്‍ക്കുള്ള ദക്ഷിണയെ ചൊല്ലി സംഘര്‍ഷം. ഒരു ബ്രാഹ്മണ പുരോഹിതന് വെടിയേല്‍ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. മഹായജ്ഞത്തില്‍ പങ്കെടുക്കാനായി മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ബ്രാഹ്മണ പുരോഹിതനായ ആശിഷ് തിവാരിക്കാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റത്.
A man sustained bullet injuries after a firing incident at a religious event (#Mahayagya) being organised at #KeshavPark in #Kurukshetra, #Haryana.
— Hate Detector 🔍 (@HateDetectors) March 22, 2025
The incident took place when a gunman of the mahayagya organiser opened fire at a person, identified as #AshishTiwari had come to… pic.twitter.com/MWEeE4Rtds
ഇതേതുടര്‍ന്ന് ഇതര സംസ്ഥാന ബ്രാഹ്മണ പുരോഹിതര്‍ സംഘടിച്ച് യജ്ഞശാലയ്ക്ക് സമീപം സംഘാടകരെ കല്ലെറിഞ്ഞു. യജ്ഞശാലയിലേക്കുള്ള വാതിലും അവര്‍ തകര്‍ത്തു. ശേഷം കുരുക്ഷേത്ര-കൈതാല്‍ റോഡ് ഉപരോധിച്ച് ഗതാഗതം തടഞ്ഞു. സ്ഥലത്തെത്തിയ പോലിസ് പുരോഹിതരുമായി സംസാരിച്ചെങ്കിലും അവര്‍ വഴങ്ങാത്തതിനാല്‍ ലാത്തിചാര്‍ജ് ചെയ്ത് പിരിച്ചുവിട്ടു. ബിജെപി ഹരിയാന യൂണിറ്റ് പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലി ഇന്നലെ രാവിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ന് മുഖ്യമന്ത്രി നൈബ് സൈനിയും നിരവധി കേന്ദ്രമന്ത്രിമാരും യജ്ഞത്തില്‍ പങ്കെടുക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















