- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ഈദിന് പായസം വിളമ്പണമെങ്കില്‍ നിങ്ങള്‍ ഗുജിയ കഴിക്കണം'' വിചിത്ര പരാമര്‍ശവുമായി സംഭല്‍ സിഒ അനൂജ് ചൗധരി (വീഡിയോ)

സംഭല്‍(ഉത്തര്‍പ്രദേശ്): ഈദിന് പായസം വിളമ്പണമെങ്കില്‍ മുസ്‌ലിംകള്‍ ഗുജിയ കഴിക്കണമെന്ന് സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധുരി. ഓരോ മതക്കാര്‍ക്കും തങ്ങളുടെ ആഘോഷങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും ജീവിക്കുന്ന പ്രദേശത്തെ സമാധാന അന്തരീക്ഷം ആരും തകര്‍ക്കരുതെന്നും സംഭലില്‍ നടന്ന സമാധാനകമ്മിറ്റി ചര്‍ച്ചയില്‍ അനൂജ് ചൗധരി പറഞ്ഞു.
ईद के सेवइयां खिलानी है तो गुझिया भी खानी पड़ेगी: अनुज चौधरी, संभल CO
— NBT Hindi News (@NavbharatTimes) March 26, 2025
संभल CO अनुज चौधरी ने फिर दिया बड़ा बयान, बुधवार को कोतवाली थाने में पीस मीटिंग के दौरान उन्होंने कहा कि अगर आप ईद की सेवइंया खिलानी चाहते हैं तो गुझिया भी खानी पड़ेगी.#Sambhal #anujchaudhary #Eid2025 pic.twitter.com/vVduNeVXq3
ഈദ് വരുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് സംഭലില്‍ എഎസ്പി ശിരിശ് ചന്ദ്രയുടെയും അനൂജ് ചൗധരിയുടെയും നേതൃത്വത്തില്‍ പോലിസ് ഫ് ളാഗ് മാര്‍ച്ച് നടത്തിയിരുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളിയെന്നും ജുമുഅ നമസ്‌കാരം വര്‍ഷത്തില്‍ 52 തവണയുള്ളതിനാല്‍ ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നും പ്രസ്താവന ഇറക്കിയ അതേ ഉദ്യോഗസ്ഥനാണ് അനൂജ് ചൗധരി. ഇയാളുടെ ആര്‍എസ്എസ് ബന്ധം നേരത്തെ വെളിപ്പെട്ടിരുന്നു. നവരാത്രി വരുന്നതിനാല്‍ ഇത്തവണത്തെ ഈദ് മുസ്‌ലിംകള്‍ മാംസാഹാരത്തിന് പകരം മധുരം കഴിച്ച് ആഘോഷിക്കണമെന്ന് ഡല്‍ഹിയിലെ ബിജെപി എംഎല്‍എ രവി നേഗി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
എസ് ഡി പി ഐ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
13 Feb 2025 1:43 PM GMTആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTവയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച...
30 July 2024 6:20 AM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി
14 Feb 2024 10:44 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMT