Sub Lead

രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
X

പത്തനംതിട്ട: വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയുടെ പരാതിയില്‍ കഴിഞ്ഞ 11നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലാക്കിയത്. പിന്നീട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. അതിന് പിന്നാലെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it