- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം

സന്‍ആ: ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ വെള്ളിയാഴ്ച്ചയും നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഇറാന് പിന്തുണ പ്രഖ്യാപിച്ചത്. യുഎസിനും ഇസ്രായേലിനും മരണം എന്ന മുദ്രാവാക്യത്തോടെ നടത്തിയ മാര്‍ച്ചില്‍ നീതിന്യായ മന്ത്രി മുജാഹിദ് അബ്ദുല്ല തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയിലും മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേലിന്റെ ആക്രമണങ്ങളിലും നിശബ്ദത പാലിക്കുന്നവര്‍ക്ക് ദൈവശിക്ഷയുണ്ടാവുമെന്ന് മുജാഹിദ് അബ്ദുല്ല പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച്ച വൈകീട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തു.
Houthi missile debris falls near Israeli settlement in West Bank – Quds News
— RT (@RT_com) June 13, 2025
Sirens activated as missile screamed in
IDF has NOT confirmed interception pic.twitter.com/9AmVjBVHrQ
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















