- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ബോര്‍ഡ് ബിജെപിക്കാര്‍ തകര്‍ത്തു; തങ്ങള്‍ ഇന്ത്യക്കാരെന്ന് ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും

ഹൈദരാബാദ്: ഷംസാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറിയുടെ ബോര്‍ഡ് ബിജെപിക്കാര്‍ തകര്‍ത്തു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചാണ് ബിജെപി നേതാക്കള്‍ അടങ്ങിയ സംഘം ശനിയാഴ്ച ബോര്‍ഡ് തകര്‍ത്തത്. പാകിസ്താനിലെ പ്രശസ്ത നഗരമായ കറാച്ചിയുടെ പേരില്‍ 1953ല്‍ സിന്ധി ബിസിനസുകാരനായ ഖാന്‍ചാന്ദ് രാംനാനിയാണ് ഈ ബേക്കറി സ്ഥാപിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനകാലത്താണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്.
HUNGAMA NEAR KARACHI BAKERY SHAMSHABAD:BJP Leaders Vandalised "Karachi" Name from Bakery Signboard,In Shamshabad Municipality limits, BJP leaders staged a protest in front of a bakery named "KarachiBakery,"demanding the removal of the word "Karachi" from its signboard.#Hyderabad pic.twitter.com/G2sVkwFETs
— Arbaaz The Great (@ArbaazTheGreat1) May 11, 2025
ബേക്കറിക്ക് നേരെ ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ബാലരാജു പറഞ്ഞു. സ്ഥാപനത്തിന് സംരക്ഷണം നല്‍കണമെന്ന് ഉടമകളായ രാജേഷ് രാംനാനിയും ഹരീഷ് രാംനാനിയും ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടാവുമ്പോഴെല്ലാം ബേക്കറി ആക്രമിക്കപ്പെടുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ പേര് ചരിത്രത്തിന്റെ ഭാഗമാണെന്നും ദേശീയതയുടെ ഭാഗമല്ലെന്നും ഉടമകള്‍ വിശദീകരിച്ചു.
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMT