Sub Lead

മുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് കേസ് (വീഡിയോ)

മുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് കേസ് (വീഡിയോ)
X

ദിയോറിയ (യുപി): മുഹര്‍റം ആഘോഷത്തിന്റെ മൈലാഞ്ചി യാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് പോലിസ് കേസെടുത്തു. ലാര്‍ ബസാറില്‍ നടന്ന ഘോഷയാത്രയിലാണ് ഒരു ആണ്‍കുട്ടി ഫലസ്തീന്‍ പതാക വീശിയത്. പോലിസിന്റെ സാന്നിധ്യത്തിലാണ് പതാക വീശിയിരുന്നത്.

എന്നാല്‍ ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. വിദേശ പതാക വീശിയതിനാണ് കേസെന്ന് ദിയോറ പോലിസ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it