Sub Lead

ബീവറേജ് ഷോപ്പില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

ബീവറേജ് ഷോപ്പില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു
X

മണ്ണാര്‍ക്കാട്: വിദേശ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍കുപ്പികൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദ്(42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.ബിവറേജസില്‍ വരിനില്‍ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് പറയുന്നു. സംഭവത്തിന് പിന്നാലെ അക്രമി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it