- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്‌റസ അധ്യാപകനെ പാകിസ്താനിയെന്ന് വിളിച്ച് മര്‍ദ്ദിച്ചു(വീഡിയോ)

ബറൂച്ച്(ഗുജറാത്ത്): ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന മദ്‌റസ അധ്യാപകനെ ഹിന്ദുത്വര്‍ ആക്രമിച്ചു. രാജസ്ഥാനിലെ ഗംഗാപൂരിലെ ഒരു മദ്‌റസയുടെ ഡയറക്ടറാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ അംഗളേശ്വറില്‍ വച്ചാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന അധ്യാപകന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
An elderly #Muslim man, who is an imam of mosque, was brutally thrashed at train when he was out for collecting donations for his mosque in #Gujarat's #Ankleshwar. He was accused of touching woman but the family said the allegation is false. They called him 'Pakistani' before… pic.twitter.com/KE6irW4T4V
— Hate Detector 🔍 (@HateDetectors) March 6, 2025
വഴിയില്‍ നിന്ന് കയറിയ ഒരു മൂന്നംഗ സംഘത്തിലെ സ്ത്രീയാണ് അധ്യാപകനെ പാകിസ്താനി എന്നു വിളിച്ചത്. തുടര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ടിടിഇ അന്തരീക്ഷം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇതോടെ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനാണ് വയോധികനെ ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. എന്നാല്‍, ആരോപണത്തില്‍ പരാതി നല്‍കാതെ സംഘം രക്ഷപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















